കൊയിലാണ്ടി : കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം. പാലത്തിനു മുകളിൽ ചാടിയ ആളുടേതെന്ന് കരുതുന്ന . ചെരുപ്പ്, മൊബൈൽ ഫോൺ, കുട, വാച്ച് എന്നിവ കണ്ടതിനെ തുടർന്ന് അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

