പയ്യോളി : കാശ്മീരിൽ നടത്തിയ കൂട്ടക്കൊലയിൽ ബി ജെ പി പയ്യോളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജിഹാദി ഭീകരതയിൽ ബലി ദാനികളായവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
കെ പി റാണാപ്രതാപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മണ്ഡലം മുൻ പ്രസിഡണ്ട് സി പി രവീന്ദ്രൻ, പെൻഷനേഴ്സ് സംഘ് ജില്ലാ ജോ. സെക്രട്ടറി പി.പി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.