കോഴിക്കോട് : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് നിഖിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും യുവാവ് ആക്രമിച്ചു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
- Home
- Latest News
- പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തതോടെ വരനെയും ആക്രമിച്ചു, യുവാവ് എലത്തൂർ പൊലീസ് പിടിയില്‍
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തതോടെ വരനെയും ആക്രമിച്ചു, യുവാവ് എലത്തൂർ പൊലീസ് പിടിയില്‍
Share the news :

Apr 21, 2025, 3:36 am GMT+0000
payyolionline.in
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ ..
Related storeis
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു; 7 പാക് വ്യോമസേന ഉദ്യോഗസ്...
May 8, 2025, 11:18 am GMT+0000
ഓപ്പറേഷൻ സിന്ദൂർ; മസൂദ് അസറിൻ്റെ സഹോദരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെ...
May 8, 2025, 10:26 am GMT+0000
വ്യാജ പ്രചാരണങ്ങളിൽ ജാഗ്രത; സൈന്യത്തെയും ഓപ്പറേഷൻ സിന്ദൂറിനേയും പാ...
May 8, 2025, 9:08 am GMT+0000
പാക് പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി; നിർണായക സർവകക്ഷി യോഗ...
May 8, 2025, 8:55 am GMT+0000
ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ; ഓപ്പറേഷന് സിന്ദൂറ...
May 8, 2025, 8:32 am GMT+0000
ബസ് എപ്പോൾ സ്റ്റോപിൽ എത്തും, സീറ്റ് കിട്ടുമോ? എന്നൊക്കെയുള്ള അങ്കലാ...
May 8, 2025, 8:12 am GMT+0000
More from this section
രാജസ്ഥാന് അതിര്‍ത്തിയില്‍ അതീവജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധ...
May 8, 2025, 7:51 am GMT+0000
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, ...
May 8, 2025, 7:42 am GMT+0000
മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ വീണു; യുവാവിന് ...
May 8, 2025, 7:36 am GMT+0000
നരേന്ദ്ര മോദി സ്റ്റേഡിയം തകർത്ത് തരിപ്പണമാക്കുമെന്ന് ‘പാകിസ്ഥ...
May 8, 2025, 7:15 am GMT+0000
സ്വര്‍ണ വില കുതിച്ചുയരുന്നു; ഇന്ന് പവന് 440 രൂപ വര്‍ധിച്ചു
May 8, 2025, 6:44 am GMT+0000
മലയാളി യുവാവ് മുഹമ്മദ് ഷാനിബ് കാശ്മീരിലേക്ക് പോയത് എന്തിന്? വിവരം ത...
May 8, 2025, 6:23 am GMT+0000
ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുടെ വസതിയിൽ, കൂടിക്കാഴ്ച സർവ...
May 8, 2025, 6:05 am GMT+0000
കൊച്ചിയെ മാറ്റിമറിക്കുന്ന 3716 കോടിയുടെ വൻ പദ്ധതിക്ക് മന്ത്രിസഭയുടെ...
May 8, 2025, 4:22 am GMT+0000
2025-26 അധ്യയന വർഷത്തിലെ പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു...
May 8, 2025, 4:19 am GMT+0000
ഇന്ത്യൻ തിരിച്ചടി കിറുകൃത്യം, തരിപ്പണമായി പാകിസ്താനിലെ ഭീകരകേന്ദ...
May 8, 2025, 4:18 am GMT+0000
അതീവ ജാഗ്രതയില്‍ രാജ്യം; 27 വിമാനത്താവളങ്ങള്‍ അടച്ചു, 400-ലധികം സർവ...
May 8, 2025, 4:15 am GMT+0000
എസ്.എസ്.എൽ.സി ഫലം നാളെ
May 8, 2025, 4:13 am GMT+0000
ഓപറേഷൻ സിന്ദൂർ: സായുധ സേനയുടെ അസാമാന്യ ധൈര്യത്തിന് സല്യൂട്ട്- മുഖ്യ...
May 8, 2025, 4:11 am GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല, 96 ...
May 8, 2025, 3:58 am GMT+0000
പാകിസ്താനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; സ്ഫോടനം നടന്നത് വോൾട്ടൻ എ...
May 8, 2025, 3:55 am GMT+0000