നന്തിബസാർ: മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം കൊയിലാണ്ടി എസ് എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഷാബു പട്ടേരി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ. സുമതി, സ്നേഹതീരം പ്രസിഡണ്ട് ഹംസ നിടൂളി, കെ .കെ. ലിഗേഷ് വയലോരം അയൽപക്ക കൂട്ടായ്മ, കെ എം മുരളീധരൻ നന്മ റസിഡൻസ് അസോസിയേഷൻ, ജോയിന്റ് സെക്രട്ടറി സിനി ഷിബു, പ്രസിഡണ്ട് കെ പി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നായി ടി കെ കുമാരൻ, ഗോപാലൻ യു വി ടി, പുതിയോട്ടിൽ നാരായണൻ, പി.കെ കുമാരൻ, കാരഞ്ചേരി കെ എം നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് സ്നേഹഗ്രാമം കലാകാരന്മാർ ഒരുക്കിയ വിവിധ പരിപാടികൾ അരങ്ങേറി. പ്രകാശൻ പട്ടേരി സ്വാഗതവും കണിയാം കണ്ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
Share the news :

Apr 19, 2025, 10:48 am GMT+0000
payyolionline.in
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം, ഈ പച്ചക് ..
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Related storeis
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നൈപുണി വികസന...
Jun 8, 2025, 1:33 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 ഞായറാഴ്ച പ്രവർത്തി...
Jun 7, 2025, 3:38 pm GMT+0000
പയ്യോളിയിൽ ബി ജെ പി ഉന്നത വിജയികളെ അനുമോദിച്ചു
Jun 7, 2025, 2:40 pm GMT+0000
കൊയിലാണ്ടിയില്‍ പോസ്റ്റ്മാനെ ആക്രമിച്ച കേസ് ; പ്രതി റിമാന്റിൽ
Jun 7, 2025, 7:29 am GMT+0000
ഭാരതത്തിന്റെ പ്രതീകം കാവിക്കൊടിയല്ല, ദേശീയ പതാക ഉയർത്തി പരിസ്ഥിതി...
Jun 7, 2025, 6:53 am GMT+0000
എൻജിൻ തകരാർ; കൊയിലാണ്ടിയില്‍ കടലിൽ കുടുങ്ങിയ ബോട്ടും തൊഴിലാളികളെയു...
Jun 7, 2025, 4:20 am GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തി...
Jun 6, 2025, 2:26 pm GMT+0000
കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡ...
Jun 6, 2025, 12:02 pm GMT+0000
കൊയിലാണ്ടിയിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദി...
Jun 6, 2025, 11:44 am GMT+0000
ഹരിത വിദ്യാലയം രണ്ടാം സ്ഥാനം നേടിയ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂള...
Jun 6, 2025, 10:33 am GMT+0000
പരിസ്ഥിതി ദിനത്തിൽ തിക്കോടിയിൽ വിദ്യാർത്ഥികൾക്കായി ക്വിസ്മത്സരം
Jun 6, 2025, 9:21 am GMT+0000
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി എൻ.എസ്.എസ് : സി കെ ജി മെമ്മോറിയൽ ഹയർ...
Jun 6, 2025, 5:51 am GMT+0000
അഴിയൂരിൽ ഡിജിറ്റൽ റീ സർവ്വെ നടപടി തുടങ്ങി
Jun 6, 2025, 4:47 am GMT+0000
പള്ളിക്കര എ.എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
Jun 5, 2025, 2:37 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിൽ പ്ലാവിൻതൈ നട്ട് എം എസ...
Jun 5, 2025, 2:15 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പ്രകൃതിക്കായി കൈകോർത്ത് കീഴൂർ എയുപി സ്കൂൾ വിദ്യാ...
Jun 5, 2025, 1:41 pm GMT+0000
ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്...
Jun 5, 2025, 1:07 pm GMT+0000
തിക്കോടിയിൽ പരിസ്ഥിതി ദിനാചാരണം
Jun 5, 2025, 12:03 pm GMT+0000
പരിസ്ഥിതി ദിനം; പുളിയഞ്ചേരി ആയുർവേദ ഡിസ്പെൻസറിക്ക് ഔഷധ സസ്യങ്ങൾ നൽ...
Jun 5, 2025, 11:57 am GMT+0000
കൊയിലാണ്ടിയിൽ എൻ.എസ്.ടി.എ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:47 am GMT+0000
കൊയിലാണ്ടിയിൽ എൻ ജി ഒ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:37 am GMT+0000