പയ്യോളി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ പയ്യോളി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു. ഇടവക വികാരി ഫാ. പ്ലാസിഡ് ൻ്റെയും, കെ. സി. വൈ. എം. ന്റെയും ഇടവക പാരിഷ് കൗൺസിലിന്റെയും നേതൃത്വത്തിൽ പയ്യോളി ബീച്ച് മുതൽ ദേവാലയം വരെ കുരിശിന്റെ വഴി നടത്തി.
Video Player
00:00
00:00