തിരുവമ്പാടി ∙ ഇന്നലെ പുലർച്ചെ ആനക്കാംപൊയിൽ അങ്ങാടിയിലെ കടയുടെ വരാന്തയിൽ ബസ് കാത്തുനിന്ന യാത്രക്കാരെ മുത്തപ്പൻപുഴ ഭാഗത്തു നിന്നും വന്ന വാഹനം ഇടിച്ചുതെറിപ്പിച്ചു. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. ആനക്കാംപൊയിൽ താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന കിങ്സ് ബേക്കറിയുടെ ഒരു ഭാഗമാണ് വാഹനം ഇടിച്ചു തകർത്തത്.ആനക്കാംപൊയിൽ പാറുന്നേൽ ജോയിക്കും ഭാര്യ ഓമനയ്ക്കുമാണു പരുക്ക്. ഇവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- ബസ് കാത്തുനിന്നവരെ വാഹനം ഇടിച്ചുതെറിപ്പിച്ചു; ദമ്പതികൾക്ക് പരുക്ക്
ബസ് കാത്തുനിന്നവരെ വാഹനം ഇടിച്ചുതെറിപ്പിച്ചു; ദമ്പതികൾക്ക് പരുക്ക്
Share the news :

Apr 12, 2025, 10:35 am GMT+0000
payyolionline.in
ദേശീയപാത വികസനം; കുന്ദമംഗലത്ത് ബൈപാസ് നിർമിക്കണമെന്ന് വ്യ ..
വീണ്ടും ഉപയോക്താക്കളെ വലച്ച് യു.പി.ഐ; പണി മുടക്കുന്നത് 20 ദിവസത്തിനുള്ളിൽ മൂന ..
Related storeis
ലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ
Jun 4, 2025, 5:31 pm GMT+0000
കുട്ടികളുമായി പോകുമ്പോൾ സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിച്ചു, ഉരുണ്ട് പ...
Jun 4, 2025, 5:24 pm GMT+0000
ചാലക്കുടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി; തെരച്ചിൽ
Jun 4, 2025, 5:01 pm GMT+0000
16 വർഷത്തിനുശേഷം ജനസംഖ്യാ കണക്കെടുപ്പ്; 2027 മാർച്ചിൽ ആരംഭിക്കുമെന്...
Jun 4, 2025, 3:27 pm GMT+0000
തൃശൂരിൽ വീടിനുള്ളിൽ നിന്ന് അസഹ്യ ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് ...
Jun 4, 2025, 3:12 pm GMT+0000
സിസിടിവിയില്‍ പതിഞ്ഞ സ്കൂട്ടര്‍ ഒളിപ്പിച്ച് പോക്സോ കേസ് പ്രതി; പച്ച...
Jun 4, 2025, 2:49 pm GMT+0000
More from this section
ദേശീയപാത 66: റോഡ്സുരക്ഷയിലും വീഴ്ച; വിശ്രമകേന്ദ്രങ്ങൾക്കുള്ള കേന്ദ്...
Jun 4, 2025, 1:47 pm GMT+0000
ഇടതു കണ്ണിലെ രോഗത്തിന് വലതു കണ്ണിൽ കുത്തിവയ്പ്; ഡോക്ടർക്ക് സസ്പെൻഷൻ
Jun 4, 2025, 1:39 pm GMT+0000
വീട് പൂട്ടി ബെംഗളൂരുവിലുള്ള മകളുടെ വീട്ടിൽപോയി, മകനെത്തിയപ്പോൾ കണ്ട...
Jun 4, 2025, 1:25 pm GMT+0000
വയനാട് പുനരധിവാസം : ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ നിർമ്മിച്ച ...
Jun 4, 2025, 11:49 am GMT+0000
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വലിയപറമ്പിൽ സംരക്ഷണ ഭിത്തി തകർന്നു, ആശങ...
Jun 4, 2025, 10:44 am GMT+0000
ദേശീയപാത-66 നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് ഗഡ്കര...
Jun 4, 2025, 10:12 am GMT+0000
എലത്തൂരിൽ റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്മാർട്ട് ഫോൺ പോലീസ് സ്റ്റേ...
Jun 4, 2025, 10:09 am GMT+0000
ചാരിറ്റിയുടെ പേരില്‍ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി വില്പന; ബിരിയ...
Jun 4, 2025, 9:36 am GMT+0000
നമ്പറില്ലാതെ ഫോൺ ചെയ്യാം; എക്സിൽ പുതിയ ഫീച്ചർ പ്രഖ്യാപിച്ച് മസ്ക്
Jun 4, 2025, 9:30 am GMT+0000
ചാരവൃത്തി കേസിൽ മറ്റൊരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍, ജ്യോതി മല്‍ഹ...
Jun 4, 2025, 9:23 am GMT+0000
നാദാപുരത്തു ചുരിദാറുകാരി കടയിലേക്ക് എത്തിയപ്പോൾ കൈക്കുഞ്ഞിന്റെ മാ...
Jun 4, 2025, 8:41 am GMT+0000
മൂടാടിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു
Jun 4, 2025, 7:53 am GMT+0000
ഒരു പെഗ് കുടിച്ചാലും പ്രശ്നമാണ്; മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ...
Jun 4, 2025, 7:50 am GMT+0000
മേപ്പയ്യൂരിൽ ഏഴ് വയസ്സുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ; ഗ...
Jun 4, 2025, 7:42 am GMT+0000
കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
Jun 4, 2025, 7:29 am GMT+0000