ദില്ലി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു.ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അഖ്നൂരിലുണ്ടായ ഏറ്റുമുട്ടിലിൽ സുബൈദാര്‍ കുൽദീപ് ചന്ദ് ആണ് വീരമൃത്യവരിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടയാണ് സൈനികൻ വീര മൃത്യു വരിച്ചത്.
- Home
- Latest News
- ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു
Share the news :

Apr 12, 2025, 9:26 am GMT+0000
payyolionline.in
മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു
ഉത്തരക്കടലാസ് കാണാതായ സംഭവം: ശരാശരി മാർക്ക് നൽകാൻ കേരള യൂനിവേഴ്സിറ്റിയോട് നി ..
Related storeis
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പുതിയ ഹെവി വാഹനങ്ങൾക്ക് ഇനിമുതൽ ബി.എൻ.സ...
Apr 26, 2025, 2:02 am GMT+0000
മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ...
Apr 26, 2025, 1:58 am GMT+0000
മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; കാസര്‍കോട് ഉറങ്ങിക്കിടന്...
Apr 26, 2025, 1:46 am GMT+0000
പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സ...
Apr 26, 2025, 1:38 am GMT+0000
അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അ...
Apr 26, 2025, 1:31 am GMT+0000
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക...
Apr 26, 2025, 1:22 am GMT+0000
More from this section
രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ക്രൂരമർദനം; വിമുക്തഭടൻ അവ...
Apr 25, 2025, 4:42 pm GMT+0000
ഐ.ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി
Apr 25, 2025, 4:21 pm GMT+0000
ഫിസിയോതെറപ്പിസ്റ്റും ഇനി ഡോക്ടറാകും; ബിപിടി പ്രോഗ്രാം കാലാവധി 5 വർഷ...
Apr 25, 2025, 4:05 pm GMT+0000
‘ഒരു തുള്ളി വെള്ളം തരില്ല’: സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ പിന്നോ...
Apr 25, 2025, 3:19 pm GMT+0000
ശക്തമായ കാറ്റ്; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്...
Apr 25, 2025, 1:16 pm GMT+0000
ഇനി കേരളത്തിലെ ഫ്ലാറ്റ് ഉടമകൾക്കും ഭൂമിയിൽ രേഖാമൂലം അവകാശം ലഭിക്കും
Apr 25, 2025, 12:32 pm GMT+0000
ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ: മലയാളിക്ക് സ്വന്തമായത് ഒന്നര ലക്ഷം...
Apr 25, 2025, 10:20 am GMT+0000
കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം
Apr 25, 2025, 9:59 am GMT+0000
നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്...
Apr 25, 2025, 9:53 am GMT+0000
കൊളാവിപ്പാലം കോയക്കണ്ടി സുശീല അന്തരിച്ചു
Apr 25, 2025, 9:49 am GMT+0000
വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി മണിയൂർ സ്വദേശിയായ വയോധികന് പരിക്ക്
Apr 25, 2025, 8:19 am GMT+0000
ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
Apr 25, 2025, 7:53 am GMT+0000
എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും
Apr 25, 2025, 6:46 am GMT+0000
താമരശ്ശേരി ഷഹബാസ് വധം: വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
Apr 25, 2025, 6:32 am GMT+0000
കലക്ടറേറ്റിന് ബോംബ് ഭീഷണി; ജീവനക്കാരെ പുറത്തിറക്...
Apr 25, 2025, 6:30 am GMT+0000