വണ്ടൂർ∙കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. പ്രദേശത്തെ റസ്റ്ററന്റിൽ നടന്ന വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ ചിലന്തി വല ഉൾപ്പെടെ കണ്ടത്. കിട്ടിയ ആൾ വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപ്പിച്ചു. ഇവർ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്നു വണ്ടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി. സംഭവത്തിൽ നിർമാതാക്കൾക്കും വിൽപനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും കോടതി പറഞ്ഞു.
- Home
- Latest News
- കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ
Share the news :

Apr 11, 2025, 8:36 am GMT+0000
payyolionline.in
പേരാമ്പ്രയിൽ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാർഡിൽ തീപിടിത്തം
ചിങ്ങപുരം ശ്രീലകം താഴെക്കണ്ടി താമസിക്കും ഉഷ രാധാകൃഷ്ണൻ അന്തരിച്ചു
Related storeis
എയർടെൽ സിം ആണോ കൈയ്യിലുള്ളത്? 17000 രൂപ വിലയുള്ള ‘പെർപ്ലെക്സിറ്റി എ...
Jul 17, 2025, 12:24 pm GMT+0000
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്കും സ്കൂൾ മാനേജ്മെന്...
Jul 17, 2025, 11:35 am GMT+0000
ടീച്ചേഴ്സ് അക്കാദമി പയ്യോളിയുടെ ഏഴാം ബാച്ചിൻ്റെ പ്രവേശനോത്സവം
Jul 17, 2025, 6:50 am GMT+0000
തൃക്കോട്ടൂർ മഹാഗണപതിക്ഷേത്രത്തിൽ കർക്കിടക മാസാചരണം
Jul 17, 2025, 5:28 am GMT+0000
മൂടാടിയിൽ കരൾരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സ...
Jul 16, 2025, 12:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 17 വ്യാഴാഴ്ച്ച പ്രവ...
Jul 16, 2025, 7:59 am GMT+0000
More from this section
പയ്യോളി സർവീസ് റോഡിലെ കുഴിയിൽ വീണ് പിക്കപ്പ് ലോറി മറിഞ്ഞു: കണ്ണൂർ ...
Jul 16, 2025, 4:57 am GMT+0000
റിട്ട.എ.എസ്.ഐ കൊയിലാണ്ടി വിയ്യൂർ കൊളോറോത്ത് താഴ സി.എച്ച് ശിവദാസൻ അന...
Jul 15, 2025, 4:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്ത...
Jul 15, 2025, 1:47 pm GMT+0000
റിട്ട.തമിഴ്നാട് പോലീസ് ഇൻസ്പെക്ടർ ഇരിങ്ങൽ കീളന്നൂർ കുഞ്ഞികൃഷ്ണൻ നമ്...
Jul 15, 2025, 1:15 pm GMT+0000
മണിയൂരിലെ ‘റെയിൻബോ ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ’ പുതിയ ഓഫീസ...
Jul 15, 2025, 7:08 am GMT+0000
റിട്ട.വില്ലേജ് അസിസ്റ്റൻ്റ് തിക്കോടി കോഴിപ്പുറം പുതിയെടുത്ത് വേണുഗോ...
Jul 15, 2025, 5:43 am GMT+0000
പയ്യോളി ആശാരി വളപ്പിൽ താഴ ജാനകി അന്തരിച്ചു
Jul 14, 2025, 5:08 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 15 ചൊവ്വാഴ്ച പ്രവർത്...
Jul 14, 2025, 3:04 pm GMT+0000
ഇരിങ്ങത്ത് ഫ്ലോർ മില്ലിലെ കൊപ്ര മോഷണം ; പ്രതികളിലൊരാൾ പിടിയിൽ
Jul 14, 2025, 8:37 am GMT+0000
പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില് പണി വരുന്നുണ്ട്
Jul 14, 2025, 7:57 am GMT+0000
ഡി അഡിക്ഷൻ സെന്റർ ജീവനക്കാരൻ MDMA-യുമായി അറസ്റ്റിൽ; വിൽപന സെന്ററിലെ...
Jul 14, 2025, 7:49 am GMT+0000
വിവരാവകാശനിയമം: അഴിമതി അങ്ങനെ അറിയേണ്ട; വിജിലൻസിനെയും ഒഴിവാക്കുന്നു
Jul 14, 2025, 7:28 am GMT+0000
ലോകം ഭാഗ്യവാനെന്നു വിളിച്ചു; പക്ഷേ, വിശ്വാസിന് ഉറങ്ങാൻ സാധിക്കുന്നി...
Jul 14, 2025, 7:21 am GMT+0000
പരിശീലനത്തിനായി ട്രെയിനിൽ പോയ മലയാളി ജവാനെ കാണാനില്ല; പരാതിയുമായി ക...
Jul 14, 2025, 6:40 am GMT+0000
ജോലി ചെയ്യുന്ന റെസ്റ്ററൻ്റിൽ നിന്ന് 80000 രൂപയുമായി മുങ്ങി; നേപ്പാൾ...
Jul 14, 2025, 6:24 am GMT+0000