വടകര: വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം. വടകര പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.
- Home
- Latest News
- വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു
വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു
Share the news :

Apr 10, 2025, 11:09 am GMT+0000
payyolionline.in
വാട്സ്ആപ്പിലെ ആ ചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യരുതേ! പണം നഷ്ടമാകും, പ ..
ഇരിങ്ങലില്‍ പരേതനായ കൊന്നേരി നാണുവിന്റെ ഭാര്യ കൊന്നേരി ജാനകി നിര്യാതയായി
Related storeis
കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ടു; കണ്ണൂരിൽ രണ്ടു യുവാക്കളെ കാണാ...
Jun 2, 2025, 4:20 pm GMT+0000
പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു
Jun 2, 2025, 3:59 pm GMT+0000
ട്രെയിൻ എവിടെയെത്തി എന്ന് അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ?...
Jun 2, 2025, 12:06 pm GMT+0000
രാവിലെ പവന് 240 രൂപ കൂടി, ഉച്ചയ്ക്ക് സ്വര്‍ണത്തിന് വീണ്ടും കുത്തനെ ...
Jun 2, 2025, 11:53 am GMT+0000
പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റി...
Jun 2, 2025, 11:23 am GMT+0000
പുതുവൈപ്പിനിൽ കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികളെ കാണാതായി; കോയമ്...
Jun 2, 2025, 11:10 am GMT+0000
More from this section
അച്ഛനും അമ്മയുമല്ല, ഇനിമുതൽ ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട...
Jun 2, 2025, 9:29 am GMT+0000
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയത്തിൽ മാറ്റം
Jun 2, 2025, 9:26 am GMT+0000
ആദ്യ ഓപ്ഷനിലാണ് അലോട്മെൻ്റ് ലഭിക്കുന്നതെങ്കിൽ പ്രവേശന ഫീസ് അടച്ച് സ...
Jun 2, 2025, 8:49 am GMT+0000
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാ...
Jun 2, 2025, 7:38 am GMT+0000
മയക്കുമരുന്ന് കേസിലെ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ
Jun 2, 2025, 7:19 am GMT+0000
വെള്ളക്കെട്ടും കുഴികളും: അഴിയൂർ മുതൽ വടകര വരെ സർവീസ് റോഡുകൾ അപകടഭീ...
Jun 2, 2025, 6:56 am GMT+0000
കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടര്‍ കൊക്കയില്‍ വീണു; താമരശ്...
Jun 2, 2025, 6:13 am GMT+0000
സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാ...
Jun 2, 2025, 6:12 am GMT+0000
വർധിപ്പിച്ച സ്കൂൾ സമയത്തിൽ കരട് ടൈംടേബിളായി; വൈകീട്ടുള്ള ഇടവേള പത്ത...
Jun 2, 2025, 6:09 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാ...
Jun 2, 2025, 5:53 am GMT+0000
സ്വർണവിലയിൽ ഇന്ന് വർധനവ്
Jun 2, 2025, 5:08 am GMT+0000
വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; ഉള്ളിയേരിയില്‍ 56കാരന്റെ മൃ...
Jun 2, 2025, 4:50 am GMT+0000
3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന്...
Jun 2, 2025, 4:01 am GMT+0000
കോഴിക്കോട് അന്നുസ് റോഷന് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
Jun 2, 2025, 3:58 am GMT+0000
ദേശീയപാതയില്‍ അരങ്ങാടത്ത് വൻമരം കടപുഴകി വീണു; കാറും സ്കൂട്ടറും മരത...
Jun 2, 2025, 3:23 am GMT+0000