ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം. പെൻഷൻ വിതരണത്തിനായി സർക്കാർ 820 കോടി രൂപയാണ് ചെലവാക്കുന്നത്. 62 ലക്ഷം പേർക്കാണ് ഗുണം ലഭിക്കുന്നത്. 1600 രൂപയാണ് ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ലഭിക്കുക. ഏകദേശം 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭിക്കും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പണം ലഭിക്കും.
- Home
- Latest News
- ക്ഷേമ പെൻഷൻ വിതരണം ഇന്ന്
ക്ഷേമ പെൻഷൻ വിതരണം ഇന്ന്
Share the news :

Apr 10, 2025, 7:32 am GMT+0000
payyolionline.in
ഓൺലൈൻ ട്രേഡിങ്; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
വള്ളിക്കാട് കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷിച്ചു
Related storeis
പി വി അൻവറിന് തിരിച്ചടി: ഒരു പത്രിക തള്ളി; ടിഎംസി സ്ഥാനാർഥിയായി മത്...
Jun 3, 2025, 7:29 am GMT+0000
പ്ലസ്വൺ ആദ്യ അലോട്ട്മെന്റിൽ ജില്ലയിൽ കാൽ ലക്ഷത്തോളം വിദ്യാർഥികൾ പ...
Jun 3, 2025, 7:10 am GMT+0000
കറാച്ചിയിൽ 16 ചെറുഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് പാകിസ്താൻ
Jun 3, 2025, 7:09 am GMT+0000
സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്; ഓടിക്കയറുന്നത് 73,000ത്തിലേക്കോ?
Jun 3, 2025, 7:06 am GMT+0000
ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ്; കോഴിക്കോട്ട് മൂന്ന് പേർക്കെതിരെ കേസ്
Jun 3, 2025, 6:55 am GMT+0000
സിസിടിവി മൂടിയിട്ട് കള്ളൻ; നാദാപുരം പുറമേരിയിൽ വീട്ടിൽനിന്ന് കവർന്...
Jun 3, 2025, 6:25 am GMT+0000
More from this section
ആരാകും പുതിയ അവകാശി?; ഐ പി എല്‍ ഫൈനലില്‍ ഇന്ന് പഞ്ചാബ്- ആര് സി ബി ...
Jun 3, 2025, 3:18 am GMT+0000
2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ
Jun 3, 2025, 3:17 am GMT+0000
വൈപ്പിന്‍ ഞാറയ്ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ വിദേ...
Jun 3, 2025, 3:12 am GMT+0000
പെരുമാൾപുരം പള്ളിത്താഴ അബൂബക്കർ അന്തരിച്ചു
Jun 3, 2025, 2:32 am GMT+0000
കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ടു; കണ്ണൂരിൽ രണ്ടു യുവാക്കളെ കാണാ...
Jun 2, 2025, 4:20 pm GMT+0000
പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു
Jun 2, 2025, 3:59 pm GMT+0000
ട്രെയിൻ എവിടെയെത്തി എന്ന് അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ?...
Jun 2, 2025, 12:06 pm GMT+0000
രാവിലെ പവന് 240 രൂപ കൂടി, ഉച്ചയ്ക്ക് സ്വര്‍ണത്തിന് വീണ്ടും കുത്തനെ ...
Jun 2, 2025, 11:53 am GMT+0000
പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റി...
Jun 2, 2025, 11:23 am GMT+0000
പുതുവൈപ്പിനിൽ കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികളെ കാണാതായി; കോയമ്...
Jun 2, 2025, 11:10 am GMT+0000
പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ മലയാളം എച്ച്.എസ്.എ തസ്തികയില...
Jun 2, 2025, 10:30 am GMT+0000
മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകരുത്; മു...
Jun 2, 2025, 9:46 am GMT+0000
അച്ഛനും അമ്മയുമല്ല, ഇനിമുതൽ ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട...
Jun 2, 2025, 9:29 am GMT+0000
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയത്തിൽ മാറ്റം
Jun 2, 2025, 9:26 am GMT+0000
ആദ്യ ഓപ്ഷനിലാണ് അലോട്മെൻ്റ് ലഭിക്കുന്നതെങ്കിൽ പ്രവേശന ഫീസ് അടച്ച് സ...
Jun 2, 2025, 8:49 am GMT+0000