മലപ്പുറം ∙ മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്കൂള്‍ വിട്ടുവരുന്ന വഴിയാണ് 13 വയസ്സുകാരിയായ കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ശങ്കരനാരായണനെ 2006 മേയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.
- Home
- Latest News
- മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു
മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു
Share the news :

Apr 8, 2025, 10:11 am GMT+0000
payyolionline.in
കൂത്തുപറമ്പിൽ തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹത്താകെ കുത ..
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ചത് സുരേഷ് ഗോപി
Related storeis
അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ല -വി.ഡി. സതീശൻ
Jun 3, 2025, 9:48 am GMT+0000
ജോലി വാഗ്ദാനം ചെയ്ത് 17കാരിയായ അസം സ്വദേശിയെ പീഡിപ്പിച്ചു; കോഴിക്കോ...
Jun 3, 2025, 9:45 am GMT+0000
നിറമില്ലാതെ പ്രവേശനോത്സവം; പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്കൂളിന് താഴു...
Jun 3, 2025, 9:08 am GMT+0000
കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നു; ആന്റിജൻ നെഗറ്റീവായാൽ ...
Jun 3, 2025, 8:57 am GMT+0000
കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
Jun 3, 2025, 8:17 am GMT+0000
പി വി അൻവറിന് തിരിച്ചടി: ഒരു പത്രിക തള്ളി; ടിഎംസി സ്ഥാനാർഥിയായി മത്...
Jun 3, 2025, 7:29 am GMT+0000
More from this section
സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്; ഓടിക്കയറുന്നത് 73,000ത്തിലേക്കോ?
Jun 3, 2025, 7:06 am GMT+0000
ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ്; കോഴിക്കോട്ട് മൂന്ന് പേർക്കെതിരെ കേസ്
Jun 3, 2025, 6:55 am GMT+0000
സിസിടിവി മൂടിയിട്ട് കള്ളൻ; നാദാപുരം പുറമേരിയിൽ വീട്ടിൽനിന്ന് കവർന്...
Jun 3, 2025, 6:25 am GMT+0000
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആര...
Jun 3, 2025, 6:21 am GMT+0000
പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവം; ...
Jun 3, 2025, 4:38 am GMT+0000
ആരാകും പുതിയ അവകാശി?; ഐ പി എല്‍ ഫൈനലില്‍ ഇന്ന് പഞ്ചാബ്- ആര് സി ബി ...
Jun 3, 2025, 3:18 am GMT+0000
2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ
Jun 3, 2025, 3:17 am GMT+0000
വൈപ്പിന്‍ ഞാറയ്ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ വിദേ...
Jun 3, 2025, 3:12 am GMT+0000
പെരുമാൾപുരം പള്ളിത്താഴ അബൂബക്കർ അന്തരിച്ചു
Jun 3, 2025, 2:32 am GMT+0000
കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ടു; കണ്ണൂരിൽ രണ്ടു യുവാക്കളെ കാണാ...
Jun 2, 2025, 4:20 pm GMT+0000
പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു
Jun 2, 2025, 3:59 pm GMT+0000
ട്രെയിൻ എവിടെയെത്തി എന്ന് അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ?...
Jun 2, 2025, 12:06 pm GMT+0000
രാവിലെ പവന് 240 രൂപ കൂടി, ഉച്ചയ്ക്ക് സ്വര്‍ണത്തിന് വീണ്ടും കുത്തനെ ...
Jun 2, 2025, 11:53 am GMT+0000
പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റി...
Jun 2, 2025, 11:23 am GMT+0000
പുതുവൈപ്പിനിൽ കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികളെ കാണാതായി; കോയമ്...
Jun 2, 2025, 11:10 am GMT+0000