ഗുരുവായൂരില്‍ സ്പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം; വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14 പുലര്‍ച്ചെ മുതല്‍

news image
Apr 8, 2025, 5:15 am GMT+0000 payyolionline.in

ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ 12 മുതല്‍ 20 വരെ വി.ഐ.പി സ്പെഷല്‍ ദർശനങ്ങള്‍ക്ക് ഗുരുവായൂർ ക്ഷേത്രത്തില്‍ നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും.

വിഷുക്കണി ദർശനം:

ഗുരുവായൂർ: ക്ഷേത്രത്തില്‍ വിഷുക്കണി ദർശനം ഏപ്രില്‍ 14ന് പുലർച്ചെ 2.45 മുതല്‍ 3.45 വരെയാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe