പയ്യോളി അങ്ങാടി സ്വദേശി ദുബായിൽ അന്തരിച്ചു

news image
Apr 6, 2025, 4:32 pm GMT+0000 payyolionline.in

തുറയൂർ: പയ്യോളി അങ്ങാടി മീത്തലെ കോറോത്ത് മുജീബ് (54) ആണ്  ദുബായിൽ അന്തരിച്ചത്.
ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ, മുബീന, മുഹ്സിന. മരുമക്കൾ: ഫൈസൽ ഹിൽ ബസാർ,
നിഷാന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe