കൊയിലാണ്ടി: കിണറിൽ വീണ ആട്ടിന്‍ അഗ്നി രക്ഷാസേന രക്ഷകരായി. ഇന്നു രാവിലെ 10 മണിയോടുകൂടിയാണ് കൊടകാട്ടുമുറി പുറ്റാണി കുന്ന് ചന്ദ്രൻ ന്റെ ഒന്നര വയസ്സ് പ്രായമുള്ള ആട് അയൽപക്കത്തെ കിണറിൽ വീണത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം നേതൃത്വത്തിൽ എത്തുകയുംഎഫ് ആർ ഒ കെ , ബിസുകേഷ് ചെയർനോട്ടിൽ കിണറിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോട് കൂടി ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് ഓഫീസർ അനൂപ് ബി കെ, എഫ് ആർ ഒ മാരായ , പി.കെ. ഇർഷാദ് , ഇ എം.നിധി പ്രസാദ് വി.പി.,രജീഷ് , നവീന്‍ ഹോം ഗാർഡുമാരായ സോമകുമാർ,ഓംപ്രകാശ്, കെ.പി.രാജേഷ് കെ പി എന്നിവരാണ സംഘത്തിലുണ്ടായിരുന്നത്.
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയില്‍ കിണറിൽ വീണ ആടിന് അഗ്നിരക്ഷാസേന രക്ഷകരായി
കൊയിലാണ്ടിയില്‍ കിണറിൽ വീണ ആടിന് അഗ്നിരക്ഷാസേന രക്ഷകരായി
Share the news :

Mar 25, 2025, 5:44 am GMT+0000
payyolionline.in
എസ്.ബി അക്കൗണ്ടില്‍ മിനിമം ബാലൻസ് നിബന്ധനയില്ല
ശ്രദ്ധിക്കുക – കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് വിന്യാസത്തിന്റെ ഭാഗമായി ഈ ..
Related storeis
മൂടാടി ഉണിച്ചിരം വീട്ടിൽ റോഡ് ഉദ്ഘാടനം
Mar 29, 2025, 5:15 pm GMT+0000
ലഹരിക്കെതിരെ കൊയിലാണ്ടിയിൽ കൾച്ചറൽ കമ്യൂണിറ്റിയുടെ ഓപ്പൺ ഫോറം
Mar 29, 2025, 5:10 pm GMT+0000
കീഴൂരിലും പരിസരത്തും കന്നുകാലികൾ ഉൾപ്പെടെ നിരവധിപേരെ കടിച്ചു ഭീതി പ...
Mar 29, 2025, 5:03 pm GMT+0000
ആനക്കുളം ജംഗ്ഷനിൽ ബസ്സിന് പിറകിൽ കാറിടിച്ച് അപകടം
Mar 29, 2025, 10:30 am GMT+0000
പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി; വടകര ഫയർ ഫോഴ്സ് ...
Mar 29, 2025, 7:42 am GMT+0000
സാന്ത്വനം അയനിക്കാടിന്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ...
Mar 28, 2025, 3:29 pm GMT+0000
More from this section
“പഴമയും പുതുമയും” തലമുറ സംഗമം തിക്കോടിയിൽ സംഘടിപ്പിച്ചു
Mar 28, 2025, 11:14 am GMT+0000
മുറിച്ചാണ്ടി ഇബ്രാഹീം മാസ്റ്ററുടെ നിര്യാണത്തിൽ മണിയൂരിൽ മുസ്ലിംലീഗ...
Mar 27, 2025, 4:55 pm GMT+0000
കൊയിലാണ്ടിയിൽ പ്രതിയുടെ കൈയിൽ കുടുങ്ങിയ വിലങ്ങ് മുറിച്ച് മാറ്റി അഗ്...
Mar 27, 2025, 1:12 pm GMT+0000
‘ആശാ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് പിന...
Mar 27, 2025, 3:46 am GMT+0000
കെ.എൻ.എം പയ്യോളിയിൽ ലഹരിക്കെതിരെ ബോധവൽക്കരണവും ഇഫ്താറും സംഘടിപ്പിച്ചു
Mar 26, 2025, 3:37 pm GMT+0000
‘ആശ’ സമരത്തിന് ഐക്യദാർഢ്യം; തിക്കോടിയിൽ കോൺഗ്രസിന്റെ പ...
Mar 26, 2025, 2:35 pm GMT+0000
വടകര പാർക്ക് റോഡിൽ അടിക്കാടിന് തീപിടിച്ചു- വീഡിയോ
Mar 26, 2025, 2:07 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മാഗസിൻ ‘...
Mar 26, 2025, 11:57 am GMT+0000
‘ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം’ ; പയ്യോളി നഗരസ...
Mar 26, 2025, 8:36 am GMT+0000
വടകര മാർക്കറ്റിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു
Mar 26, 2025, 6:37 am GMT+0000
തിക്കോടി ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു
Mar 25, 2025, 2:30 pm GMT+0000
കുടിവെള്ളം, ടൂറിസം, പാർപ്പിടം തുടങ്ങിയവക്ക് ഊന്നൽ നൽകും: പയ്യോളി നഗ...
Mar 25, 2025, 2:08 pm GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥനില്ലാത്ത 45 കുപ്പി മാഹിമദ്യം കണ്ടെത്തി
Mar 25, 2025, 12:39 pm GMT+0000
ബീച്ച് റോഡ് നവീകരണർത്ഥം മാറ്റിയ സ്റ്റാൻഡ് പുനസ്ഥാപിക്കുക: പയ്യോളി ഓ...
Mar 25, 2025, 12:22 pm GMT+0000
കൊയിലാണ്ടി നഗരസഭയ്ക്കും കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ആദരവ്
Mar 25, 2025, 11:03 am GMT+0000