തിക്കോടി : തൃക്കോട്ടൂർ വെസ്റ്റിൽ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി. ലഹരി വിൽപനക്കാരെയും പൊതു സ്ഥലങ്ങളിൽ മദ്യപാനം ചെയ്യുന്നവരെയും താക്കീതു ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ജിഷ കാട്ടിൽ, എം സിനിജ, പ്രബിത, പ്രജീഷ് നല്ലോളി, ടി രാജീവ്ൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇനിയുള്ള ദിവസങ്ങളിൽ, വൻ ജന പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കാൻ സമിതിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു.
- Home
- നാട്ടുവാര്‍ത്ത
- തൃക്കോട്ടൂർ വെസ്റ്റില്‍ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം നടത്തി
തൃക്കോട്ടൂർ വെസ്റ്റില്‍ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം നടത്തി
Share the news :

Mar 24, 2025, 9:47 am GMT+0000
payyolionline.in
കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; മധ്യവയസ്കന് വെട്ടേറ്റു
ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ‘ഹലോ’ അയച്ചതിന് യുവാവിനെ തട്ട ..
Related storeis
കാളിയാട്ട മഹോത്സവം; പിഷാരികാവിൽ ഭക്തജന പ്രവാഹം
Mar 31, 2025, 2:08 pm GMT+0000
‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ ; പെരുന്നാൾ ദിനത്ത...
Mar 31, 2025, 6:49 am GMT+0000
കൊയിലാണ്ടിയിൽ ഈദ് ഗാഹ്; ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു
Mar 31, 2025, 6:33 am GMT+0000
കൊയിലാണ്ടിയില്‍ ഈദ് ഗാഹിനൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
Mar 31, 2025, 5:08 am GMT+0000
പയ്യോളിയിൽ ഈദ് ഗാഹ് നമസ്കാരം ; ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന...
Mar 31, 2025, 3:53 am GMT+0000
‘സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ’ ; ...
Mar 31, 2025, 3:37 am GMT+0000
More from this section
മാലിന്യ മുക്ത കേരളം; സി.പി.എം തിക്കോടിയിൽ ശുചീകരണം നടത്തി
Mar 30, 2025, 3:12 pm GMT+0000
മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം ആരംഭിച്ചു
Mar 30, 2025, 3:04 pm GMT+0000
കെജിഎച്ച്ഡിഎസ്ഇയു കൊയിലാണ്ടി സമ്മേളനം; പ്രസിഡണ്ട് പവിത്രൻ, സെക്രട്ട...
Mar 30, 2025, 2:52 pm GMT+0000
മൂടാടി ഉണിച്ചിരം വീട്ടിൽ റോഡ് ഉദ്ഘാടനം
Mar 29, 2025, 5:15 pm GMT+0000
ലഹരിക്കെതിരെ കൊയിലാണ്ടിയിൽ കൾച്ചറൽ കമ്യൂണിറ്റിയുടെ ഓപ്പൺ ഫോറം
Mar 29, 2025, 5:10 pm GMT+0000
കീഴൂരിലും പരിസരത്തും കന്നുകാലികൾ ഉൾപ്പെടെ നിരവധിപേരെ കടിച്ചു ഭീതി പ...
Mar 29, 2025, 5:03 pm GMT+0000
ആനക്കുളം ജംഗ്ഷനിൽ ബസ്സിന് പിറകിൽ കാറിടിച്ച് അപകടം
Mar 29, 2025, 10:30 am GMT+0000
പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി; വടകര ഫയർ ഫോഴ്സ് ...
Mar 29, 2025, 7:42 am GMT+0000
സാന്ത്വനം അയനിക്കാടിന്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ...
Mar 28, 2025, 3:29 pm GMT+0000
കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം : 3 കോടിയുടെ ഭരണാനുമതിയായി
Mar 28, 2025, 1:55 pm GMT+0000
‘വേനലവധിക്കാലം വായനക്കൊപ്പം’; വായനാ ചാലഞ്ചുമായി വന്മുകം...
Mar 28, 2025, 11:28 am GMT+0000
“പഴമയും പുതുമയും” തലമുറ സംഗമം തിക്കോടിയിൽ സംഘടിപ്പിച്ചു
Mar 28, 2025, 11:14 am GMT+0000
മുറിച്ചാണ്ടി ഇബ്രാഹീം മാസ്റ്ററുടെ നിര്യാണത്തിൽ മണിയൂരിൽ മുസ്ലിംലീഗ...
Mar 27, 2025, 4:55 pm GMT+0000
കൊയിലാണ്ടിയിൽ പ്രതിയുടെ കൈയിൽ കുടുങ്ങിയ വിലങ്ങ് മുറിച്ച് മാറ്റി അഗ്...
Mar 27, 2025, 1:12 pm GMT+0000
‘ആശാ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് പിന...
Mar 27, 2025, 3:46 am GMT+0000