ഹയർസെക്കൻഡറി പരീക്ഷ ചോദ്യപേപ്പറിൽ വീണ്ടും അക്ഷരത്തെറ്റ്. ചോദ്യങ്ങളിലെ മലയാളം തർജിമയിലാണ് ഗുരുതരമായ തെറ്റുകൾ. പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്നാണ്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു.
- Home
- Latest News
- തെറ്റോട് തെറ്റ്!; ഹയർസെക്കൻഡറി പരീക്ഷ ചോദ്യങ്ങളിൽ വീണ്ടും അക്ഷരത്തെറ്റുകൾ
തെറ്റോട് തെറ്റ്!; ഹയർസെക്കൻഡറി പരീക്ഷ ചോദ്യങ്ങളിൽ വീണ്ടും അക്ഷരത്തെറ്റുകൾ
Share the news :

Mar 22, 2025, 11:16 am GMT+0000
payyolionline.in
കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ തള്ളിയ ..
സര്‍ക്കാര്‍ വാഹനങ്ങള്‍ നേരത്തേ വില്‍ക്കും
Related storeis
മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി
Mar 25, 2025, 3:17 pm GMT+0000
മലപ്പുറത്ത് പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് ...
Mar 25, 2025, 2:55 pm GMT+0000
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോ...
Mar 25, 2025, 2:47 pm GMT+0000
മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന...
Mar 25, 2025, 2:38 pm GMT+0000
കോഴിക്കോട്ട് വെങ്ങളം മേല്‍പ്പാലം തുറന്നു; പൂളാടിക്കുന്ന് മേല്‍പ്പാല...
Mar 25, 2025, 1:50 pm GMT+0000
ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ’ രീതി മാറ്റും ; സ്കൂൾ വാഹനങ്ങളിൽ ക്യ...
Mar 25, 2025, 1:40 pm GMT+0000
More from this section
കൊല്ലം ചിറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും ബൈക്കിലു...
Mar 25, 2025, 10:55 am GMT+0000
എന്താണ് യു പി ഐ പേയ്മെന്റ്, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു, എളുപ്പം ...
Mar 25, 2025, 10:30 am GMT+0000
രാത്രികാല സംഘര്‍ഷങ്ങൾ തുടർന്നതോടെ കോവൂര്‍ മിനി ബൈപ്പാസിലെ ഭക്ഷണ കടക...
Mar 25, 2025, 10:28 am GMT+0000
തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ സ...
Mar 25, 2025, 10:23 am GMT+0000
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: ഒന്നാംപ്രതി ആകാശിന് ജാമ്യ...
Mar 25, 2025, 10:18 am GMT+0000
ഗാർഹിക അക്രമങ്ങൾ തുടരുന്നു ; അക്രമികൾക്കെതിരെ പൊലീസിൽ നിന്നുണ്ടാവേ...
Mar 25, 2025, 9:37 am GMT+0000
താമരശ്ശേരി ഷിബില വധക്കേസ്: യാസിറിനെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി
Mar 25, 2025, 9:29 am GMT+0000
ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപന: 6.9 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
Mar 25, 2025, 9:26 am GMT+0000
കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ
Mar 25, 2025, 9:23 am GMT+0000
സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്
Mar 25, 2025, 9:22 am GMT+0000
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ ജാഗ്രത നി...
Mar 25, 2025, 7:34 am GMT+0000
‘മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്...
Mar 25, 2025, 7:16 am GMT+0000
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത് ! മോട്ടോർ വാഹ...
Mar 25, 2025, 7:08 am GMT+0000
കൊയിലാണ്ടിയിൽ 13 കാരി മരിച്ച നിലയിൽ
Mar 25, 2025, 6:18 am GMT+0000
സ്വർണവിലയിൽ വീണ്ടും ഇടിവ്; കുറഞ്ഞത് തുടർച്ചയായ നാലാം ദിവസം
Mar 25, 2025, 6:15 am GMT+0000