കോഴിക്കോട്: കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. ചിപ്പിലിത്തോട് – തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്. വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്ക് നിസാര പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
- Home
- Latest News
- കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Share the news :

Mar 19, 2025, 2:09 pm GMT+0000
payyolionline.in
Related storeis
കേരള സർവകലാശാല പ്രവേശനത്തിനു മുൻപ് വിദ്യാർത്ഥികളിൽ നിന്നും ലഹരി ഉപയ...
Mar 27, 2025, 3:41 pm GMT+0000
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു
Mar 27, 2025, 3:33 pm GMT+0000
എച്ച്ഡിഎഫ്സി കെട്ടിവെക്കേണ്ടത് 75 ലക്ഷം, പിഴ ചുമത്തി ആർബിഐ, കാര...
Mar 27, 2025, 3:09 pm GMT+0000
കുറച്ച് ദിവസമായി തൃശൂർ മണലി പുഴയ്ക്ക് നിറമാറ്റം, മീനുകൾ ചത്തുപൊന്ത...
Mar 27, 2025, 2:20 pm GMT+0000
ഏപ്രിലില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, അറിഞ്ഞിരിക...
Mar 27, 2025, 2:09 pm GMT+0000
അതിജീവനത്തിന്റെ മഹാമാതൃക; മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്...
Mar 27, 2025, 2:04 pm GMT+0000
More from this section
അറക്കൽ പൂരം ഏപ്രിൽ രണ്ടുമുതൽ ഒൻപതുവരെ
Mar 27, 2025, 12:02 pm GMT+0000
അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഭൂചലനം
Mar 27, 2025, 11:44 am GMT+0000
ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്...
Mar 27, 2025, 11:30 am GMT+0000
ഈ വർഷം മുതൽ നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം : ഇ...
Mar 27, 2025, 11:02 am GMT+0000
താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അവധിക്കാല കോഴ്സുകളിലേ...
Mar 27, 2025, 10:57 am GMT+0000
പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികൾ എത്തിയത് മദ്യവുമായി; ബാഗിൽ മ...
Mar 27, 2025, 10:53 am GMT+0000
ജനന സർട്ടിഫിക്കറ്റിൽ പേരുമാറ്റം ഇനി വളരെ എളുപ്പം, വ്യവസ്ഥകൾ ലഘൂകരിച...
Mar 27, 2025, 10:50 am GMT+0000
വിപണിയിലെ മികച്ച സ്മാർട്ട് വാച്ചുകൾ ഏതൊക്കെയാണ്?
Mar 27, 2025, 10:33 am GMT+0000
പുതിയ സവിശേഷതകളോടെ ഭീം 3.0 യുപിഐ ആപ്പ് പുറത്തിറക്കി; അപ്ഡേറ്റുകള്...
Mar 27, 2025, 10:29 am GMT+0000
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 14.29 കോടി; അനുവദിച്ചത് ഫെബ്ര...
Mar 27, 2025, 10:27 am GMT+0000
പ്രവർത്തനം വിപുലമാക്കും; കെ.എസ്.ഇ.ബി വിജിലൻസിൽ അഴിച്ചുപണി
Mar 27, 2025, 9:58 am GMT+0000
വന്ദന ദാസ് കൊലക്കേസ്: ആക്രമണദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു
Mar 27, 2025, 9:57 am GMT+0000
കാറുകൾക്ക് 25 ശതമാനം നികുതി വർധന: ഇന്ത്യൻ സ്പെയർ പാർട്സ് വിപണിയെ ബ...
Mar 27, 2025, 9:33 am GMT+0000
എമ്പുരാന് പണി; റിലീസിന് പിന്നാലെ ചിത്രം ടെലഗ്രാമില്‍
Mar 27, 2025, 8:47 am GMT+0000
ഒന്നാംക്ലാസ് പ്രവേശനപ്രായം 6 വയസാക്കും, തലവരിപ്പണം വാങ്ങുന്നത് ശിക്...
Mar 27, 2025, 8:43 am GMT+0000