ചീസി പെരിപെരി ചിക്കൻ ലോട്ടസ്

news image
Mar 19, 2025, 2:02 pm GMT+0000 payyolionline.in

ചേ​രു​വ​ക​ൾ

1 ചി​ക്ക​ൻ (എ​ല്ലി​ല്ലാ​തെ) 400 ഗ്രാം

2 ​ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -ഒ​രു ടീ​സ്പൂ​ൺ

3 ക​ശ്മീ​രി മു​ള​കു​പൊ​ടി -ര​ണ്ട് ടീ​സ്പൂ​ൺ (എ​രി​വ് അ​നു​സ​രി​ച്ചു)

4 ചി​ല്ലി ഫ്ല​ക്ക്സ്: ഒ​രു ടീ​സ്പൂ​ൺ

  1. കു​രു​മു​ള​ക് പൊ​ടി: അ​ര ടീ​സ്പൂ​ൺ

6 ഒ​റി​ഗാ​നൊ -കാ​ൽ ടീ​സ്പൂ​ൺ

7 വി​നി​ഗ​ർ/ ലെ​മ​ൺ ജ്യൂ​സ്‌ – ഒ​ന്ന​ര ടീ​സ്പൂ​ൺ

8 ഉ​പ്പ്

9 സ​വാ​ള -ഒ​ന്ന് വ​ലു​ത്

  1. ക്യാ​പ്സി​ക്കം -കാ​ൽ ക​പ്പ് (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  2. ചീ​സ്
  3. ബ​ട്ട​ർ
  4. മ​ല്ലി​യി​ല
    1. ബ​ൺ 3-4
    2. ഗ​രം മ​സാ​ല: കാ​ൽ ടീ​സ്പൂ​ൺ

    ത​യാ​റാ​ക്കു​ന്ന വി​ധം

    ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി അ​തി​ലേ​ക്ക് മു​ള​ക്, ചി​ല്ലി ഫ്ലെ​ക്ക്സ്, ഉ​പ്പ്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി, വി​നി​ഗ​ർ എ​ല്ലാം ചേ​ർ​ത്തു ന​ന്നാ​യി യോ​ജി​പ്പി​ച്ച് 30 മി​നി​റ്റ് വെ​ക്കു​ക. സ​വാ​ള ചെ​റു​താ​യി അ​രി​ഞ്ഞു വ​ഴ​റ്റി​യെ​ടു​ക്കു​ക. പ​കു​തി വേ​വാ​കു​മ്പോ​ൾ ചി​ക്ക​ൻ ചേ​ർ​ത്തു കൊ​ടു​ക്കു​ക.

    ചി​ക്ക​ൻ വെ​ള്ളം ന​ന്നാ​യി വ​റ്റി​വ​രു​മ്പോ​ൾ ക്യാ​പ്സി​ക്കം, കു​രു​മു​ള​ക് പൊ​ടി​യും ഒ​രി​ഗാ​നൊ ചേ​ർ​ത്തു കൊ​ടു​ക്കു​ക. മ​സാ​ല ഡ്രൈ ​ആ​യി വ​രു​മ്പോ​ൾ ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ സ്പൂ​ൺ​കൊ​ണ്ട് ചെ​റു​താ​യി പൊ​ടി​ച്ചു​കൊ​ടു​ത്തു മ​ല്ലി​യി​ല​യും ഗ​രം മ​സാ​ല​യും ചേ​ർ​ത്തു മി​ക്സ്‌ ആ​ക്കി എ​ടു​ക്കു​ക.

    ബ​ൺ ക്രോ​സ്സ് ചെ​യ്തു മു​റി​ച്ചു ത്രി​കോ​ണാ​കൃ​തി​യി​ൽ പ​കു​തി​വ​രെ ക​ട്ട്‌ ചെ​യ്തെ​ടു​ക്കു​ക. അ​തി​ന്റെ ഉ​ള്ളി​ൽ​നി​ന്ന് കു​റ​ച്ചു ബ​ൺ മാ​റ്റി അ​തി​ലേ​ക്ക് ചി​ക്ക​ൻ മ​സാ​ല വെ​ച്ചു (കു​റ​ച്ചു ഫി​ല്ലി​ങ് വെ​ച്ചു ചെ​യ്യു​ന്ന​താ​ണെ​ങ്കി​ൽ ബ​ൺ ഉ​ള്ളി​ൽ​നി​ന്ന് മാ​റ്റാ​തെ​യും വെ​ച്ചു​കൊ​ടു​ക്കാം) ഓ​രോ വി​ട​വി​ലൂ​ടെ​യും ചീ​സ് ഫി​ൽ ചെ​യ്തു​കൊ​ടു​ക്കു​ക.

    ഒ​രു പ​ത്ര​ത്തി​ൽ ബ​ട്ട​ർ, മ​ല്ലി​യി​ല പൊ​ടി​യാ​യി അ​റി​ഞ്ഞ​തും, കു​റ​ച്ചു ച​ത​ച്ച മു​ള​കും മി​ക്സാ​ക്കി ബ​ൺ മു​ക​ളി​ൽ ബ്ര​ഷ് ചെ​യ്തു ഓ​വ​ൺ​ലോ ഗ്യാ​സ് ടോ​പ്പി​ലെ ര​ണ്ട്-​മൂ​ന്ന് മി​നി​റ്റ് വെ​ച്ചു ചൂ​ടാ​ക്കി​യെ​ടു​ക്കു​ക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe