കോഴിക്കോട് : കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസായ ‘ചീറ്റപ്പുലി’ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസ് പിടിച്ചെടുത്തത് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ്. 130 കേസുകളിൽ പ്രതിയായ 60 ൽ കൂടുതൽ തവണ പിഴയടച്ച ബസാണ് ഇത്. പിടിച്ചെടുത്ത ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. ചീറ്റപ്പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്ന് ബസ് പിടിച്ചെടുത്ത ശേഷം മന്ത്രി ഗണേഷ്കുമാർ പ്രതികരിച്ചു.വടകര ആർടിഒയിൽ റജിസ്റ്റർ ചെയ്ത ബസാണ് ചീറ്റപ്പുലി. ഇന്നലെയാണ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ബസ് കസ്റ്റഡിയിലെടുത്തത്. 130 കേസുകളാണ് മാസങ്ങളായി നിയമ ലംഘനം നടത്തിയതിന് ഈ ബസിനെതിരെ മോട്ടർ വാഹന വിഭാഗം ചുമത്തിയത്. എന്നാൽ പിഴ അടയ്ക്കാതെ ബസ് വീണ്ടും സർവീസ് നടത്തിയതിനെ തുടർന്നാണ് ബസ് കസ്റ്റഡിയിൽ എടുക്കാൻ തീരുമാനം ആയത്. 60 കേസിൽ ബസ് ഇതുവരെ പിഴ അടച്ചു. പിഴ പൂർണമായും അടച്ചാൽ വിട്ടു കൊടുക്കുമെന്നു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുമുണ്ട്.
- Home
- Latest News
- 130 കേസുകൾ, 60 തവണ പിഴ; കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ചീറ്റപ്പുലി’ ബസ് പിടിച്ചെടുത്തു
130 കേസുകൾ, 60 തവണ പിഴ; കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ചീറ്റപ്പുലി’ ബസ് പിടിച്ചെടുത്തു
Share the news :

Mar 19, 2025, 8:41 am GMT+0000
payyolionline.in
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം; പ്രായം, വിദ്യാഭ് ..
‘അജീഷിന് കാൻസർ സ്ഥിരീകരിച്ചു, സാമ്പത്തികബാധ്യത, മാനസിക സമ്മര്‍ദ്ദമാകാം ..
Related storeis
അനുമതിയില്ലാതെ എഴുന്നള്ളിച്ചതിന് ബാലുശ്ശേരി ഗജേന്ദ്രനെ വനംവകുപ്പ് ക...
Mar 19, 2025, 5:23 pm GMT+0000
രാസലഹരിയുടെ ഹോട്ട്സ്പോട്ടായി താമരശേരി; ഒരു വര്‍ഷത്തിനിടയില്‍ 122 ...
Mar 19, 2025, 3:24 pm GMT+0000
ഇടിമിന്നലെന്ന ‘കാലൻ’: പൊലിയുന്നു ജീവനുകൾ; എപ്പോഴും കാണണമെന്നില്ല, സ...
Mar 19, 2025, 2:48 pm GMT+0000
ദേശീയപാത 66 ഡിസംബറിൽ പൂർത്തിയാകുമോ?: നിർമാണത്തിൽ ആശങ്കയുമായി കരാറുകാർ
Mar 19, 2025, 2:26 pm GMT+0000
കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാ...
Mar 19, 2025, 2:09 pm GMT+0000
പൊതുജനങ്ങളുടെ ശ്രദ്ധക്ക്, രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് ബാങ്കിം...
Mar 19, 2025, 1:38 pm GMT+0000
More from this section
‘ലഹരി ഉപയോഗം നേരത്തെ അറിയാം, വിലക്കിയിട്ടും വിവാഹം; ഷിബിലയുടെ സ്വർണ...
Mar 19, 2025, 10:34 am GMT+0000
പുതുക്കണോ ഒഴിവാക്കണോ; 15 വര്‍ഷം പിന്നിട്ട വാഹനത്തിന്റെ Renewal ഫീസ്...
Mar 19, 2025, 10:28 am GMT+0000
ബഹിരാകാശത്ത് ഒമ്പതു മാസം സുനിത വില്യംസ് എന്താണ് ചെയ്തതെന്ന് അറിയാ...
Mar 19, 2025, 9:57 am GMT+0000
തേനീച്ചയാക്രമണത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 11 പേർക്ക് പരിക്ക്
Mar 19, 2025, 9:22 am GMT+0000
‘അജീഷിന് കാൻസർ സ്ഥിരീകരിച്ചു, സാമ്പത്തികബാധ്യത, മാനസിക സമ്മര്‍...
Mar 19, 2025, 9:20 am GMT+0000
130 കേസുകൾ, 60 തവണ പിഴ; കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്...
Mar 19, 2025, 8:41 am GMT+0000
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം; പ്രായം...
Mar 19, 2025, 8:38 am GMT+0000
മുടി വളരാന്‍ വെളിച്ചെണ്ണ മതിയോ, അതോ തേങ്ങാപ്പാലാണോ നല്ലത്?
Mar 19, 2025, 7:49 am GMT+0000
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു; മൃതദേ...
Mar 19, 2025, 7:01 am GMT+0000
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു; പിന്നാലെ ആത്മഹത...
Mar 19, 2025, 6:52 am GMT+0000
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയിൽ നാളെ വിവിധ ഭാഗങ്ങ...
Mar 19, 2025, 6:51 am GMT+0000
താമരശ്ശേരിയിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അ...
Mar 19, 2025, 5:52 am GMT+0000
ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങൾ കത്തിച്ച് ദൃശ്യങ്ങൾ വാട്സ്ആപ്...
Mar 19, 2025, 5:48 am GMT+0000
റെക്കോർഡ് വിലയിൽ സ്വർണം; വരും ദിവസങ്ങളിൽ വില ഉയർന്നേക്കുമെന്ന് റിപ്...
Mar 19, 2025, 5:45 am GMT+0000
സിനിമയിലെ അക്രമ രംഗങ്ങൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു -ഹൈകോടതി
Mar 19, 2025, 5:40 am GMT+0000