തുറയൂർ: തുറയൂർ ഗവ:യു.പി.സ്കൂളിൽ പഠനോത്സവം 2025 സംഘടിപ്പിച്ചു.പഠനോത്സവത്തിൻ്റെ ഭാഗമായി മികവ് ഉല്പന്നങ്ങളുടെ അവതരണവും, പ്രദർശനവും നടത്തി.തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സബിൻരാജ് അധ്യക്ഷനായി.വാർഡ് മെമ്പർ നജ്ല അഷ്റഫ്, .എം.പി.ടി.എ ചെയർപേഴ്സൺ ജൈത്യ ,ടി.കെ.ശ്രീജ, ഹരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ .ഇ.എം .രാമദാസൻ സ്വാഗതം പറഞ്ഞ ചsങ്ങിൽ പ്രദീപൻ കൈപ്രത്ത് നന്ദി പറഞ്ഞു.