പാലച്ചുവട് കളരിയുള്ള പറമ്പിൽ ചന്ദ്രിക അന്തരിച്ചു

news image
Mar 11, 2025, 5:13 pm GMT+0000 payyolionline.in

പയ്യോളി: പാലച്ചുവട് കളരിയുള്ള പറമ്പിൽ ചന്ദ്രിക (62) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി, രഞ്ജിഷ, മരുമക്കൾ: ബൈജു (കറുവണ്ണൂർ), ദിലീപ് (വിയ്യംഞ്ചിറ ). സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe