കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കും. മരിച്ച ഷൈനിയുടെ ഭര്‍ത്താവായ നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണം. നോബി ലൂക്കോസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും തെളിവുകൾ ശേഖരിക്കണമെന്നും പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇന്നലെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനേട് നിർദേശിച്ചിരുന്നു.
- Home
- Latest News
- ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്
ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്
Share the news :

Mar 11, 2025, 3:44 am GMT+0000
payyolionline.in
ഇന്നത്തെ ജില്ല വാർത്തകൾ: ശ്രദ്ധിക്കേണ്ടത്
മസ്റ്ററിങ് നടത്തിയില്ല; സംസ്ഥാനത്ത്11 ലക്ഷം പേരുടെ റേഷൻ മരവിപ്പിച്ചു
Related storeis
കൂടെ വരാൻ തയാറായില്ല; യു.പിയിൽ വിവാഹിതയായ കാമുകിയെ സ്ത്രീ വേഷത്തിലെ...
Mar 12, 2025, 6:13 am GMT+0000
വരുന്നത് രണ്ട് ചുഴലിക്കാറ്റുകൾ; പതിനെട്ടു സംസ്ഥാനങ്ങളിൽ മാർച്ച് പതി...
Mar 12, 2025, 6:10 am GMT+0000
നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വെച്ചത് ഒരുമാസം മുൻപ് ജ...
Mar 12, 2025, 6:08 am GMT+0000
‘നിര്‍ത്താറായില്ലെ ഈ അശ്ലീലം’: തെലുങ്കില്‍ വിവാദം കത്തി...
Mar 12, 2025, 6:04 am GMT+0000
പത്തനംതിട്ട കൂട്ട പീഡനക്കേസ്; രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാ...
Mar 12, 2025, 6:01 am GMT+0000
പത്താം ക്ലാസിനും താഴെയാണോ യോഗ്യത? ഗുരുവായൂർ ദേവസ്വത്തിലെ 30 ഒഴിവിലേ...
Mar 12, 2025, 5:36 am GMT+0000
More from this section
കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാൻ സിപിഎം; ഇളവ് പിണറായ...
Mar 12, 2025, 5:03 am GMT+0000
ബംഗളൂരു സ്വർണക്കടത്തുകേസ്;ഡി.ജി.പി രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം
Mar 12, 2025, 4:02 am GMT+0000
കോഴിക്കോട് ജില്ലയിൽ ഇന്ന്: പ്രധാന വിവരങ്ങൾ
Mar 12, 2025, 3:57 am GMT+0000
ഓഹരി വിപണിയിൽ നിന്ന് ലാഭം വാഗ്ദാനം ചെയ്ത് 4.95 ലക്ഷം തട്ടി; യുവതി അ...
Mar 12, 2025, 3:54 am GMT+0000
പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 പേർക്ക് പരിക്ക്
Mar 12, 2025, 3:52 am GMT+0000
ഇന്ന് വൈകീട്ട് 6 മുതൽ നാളെ 6 വരെ തലസ്ഥാനത്ത് ഡ്രൈ ഡേ; സുരക്ഷ ശക്ത...
Mar 12, 2025, 3:33 am GMT+0000
കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണു, പന്തീരങ്കാ...
Mar 12, 2025, 3:27 am GMT+0000
ജനറൽ ടിക്കറ്റുമായി ഇനി എല്ലാ ട്രെയിനിലും കയറാനാകില്ല, വരാനിരിക്കുന്...
Mar 11, 2025, 5:26 pm GMT+0000
ലോകത്ത് 5 പേർക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി ന...
Mar 11, 2025, 4:31 pm GMT+0000
വന്ദേഭാരത് കടന്നുപോയപ്പോൾ അസാധാരണ ശബ്ദം, ലോക്കോ പൈലറ്റ് ആർപിഎഫിനെ അ...
Mar 11, 2025, 4:07 pm GMT+0000
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗണ്‍ഷിപ്പിന് 27ന് മുഖ്യമന്ത്രി തറക്കല...
Mar 11, 2025, 3:50 pm GMT+0000
സംസ്ഥാനത്ത് ചൂട് കൂടുന്നു, 3 ജില്ലകളിലായി 3 പേർക്ക് സൂര്യാതാപമേറ്റു
Mar 11, 2025, 3:26 pm GMT+0000
ഡ്രസ് കോഡ് മാറ്റണമെന്ന് അഭിഭാഷകർ; ഹൈക്കോടതിയിൽ അപേക്ഷ
Mar 11, 2025, 3:17 pm GMT+0000
കടുത്ത പനിയും ഛർദിയും, കളമശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ ചികിത്സ തേടി
Mar 11, 2025, 3:08 pm GMT+0000
പാക്കിസ്ഥാനിൽ ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി; 450 യാത്രക്കാരെ ബന്ദികളാക്കി
Mar 11, 2025, 2:47 pm GMT+0000