പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ പെരുവോളിക്കുനി സുശീല(66) അന്തരിച്ചു. പയ്യോളി തീർത്ഥ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഭർത്താവ്: യു കെ ഗോപാ ലൻ. മകൻ: സുജീഷ്. മരുമകൾ: സന്ധ്യ( മൊറാഴ, സിപിഐ എം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം). സഹോദരങ്ങൾ: അശോകൻ, ചന്ദ്രൻ, പുരുഷോത്തമൻ, ശോഭ, പരേതയായ ശാന്ത.സംസ്കാരം ചൊവ്വ രാവിലെ 10 ന് വീട്ടുവളപ്പിൽ.