പയ്യോളിയില്‍ ഒ.കെ അശോകൻ അനുസ്മരണവും ജീവൻ രക്ഷാപ്രവർത്തന പരിശീലനവും; സി.പി.ആർ മോക്ഡ്രിൽ ശ്രദ്ധേയമായി

news image
Mar 10, 2025, 9:59 am GMT+0000 payyolionline.in

പയ്യോളി : നന്മ സാംസ്കാരിക വേദി ഇരിങ്ങൽ ഒ.കെ അശോകൻ അനുസ്മരണവും ജീവൻ രക്ഷാപ്രവർത്തന പരിശീലനവും നടത്തി . പരിപാടിക്കിടെ നടന്ന സി പി ആര്‍  മോക്ഡ്രിൽ ശ്രദ്ധേയമായി.

മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ആദിത്യ എസ് എസ് ക്ലാസെടുത്തു.അനുസ്മരണ പരിപാടി വിജയൻ പെരിങ്ങാട് ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് ഒ എൻ ഷാജി അധ്യക്ഷത വഹിച്ചു. ഒ.എൻ പ്രജി സ്വാഗതവും ബൈജു ഇരിങ്ങൽ നന്ദിയും പറഞ്ഞു

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe