മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട. 1.5കിലോ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടി സ്വദേശിയായ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദേശത്ത് നിന്നും കാർഗോ വഴിയാണ് എംഡിഎംഎ എത്തിയത് എന്നാണ് വിവരം. ഡാൻസാഫ് ടീം ആഷിഖിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. ആഷിഖിന്റെ വീട്ടിലേക്ക് ലഹരി മരുന്ന എത്തിയതായി രഹസ്യ വിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് 1.5 കിലോ എംഡിഎംഎ പിടികൂടിയത്.
- Home
- Latest News
- മലപ്പുറത്ത് വൻ ലഹരി വേട്ട; 1.5കിലോ എംഡിഎംഎ പിടി കൂടി
മലപ്പുറത്ത് വൻ ലഹരി വേട്ട; 1.5കിലോ എംഡിഎംഎ പിടി കൂടി
Share the news :

Mar 10, 2025, 4:58 am GMT+0000
payyolionline.in
തുടർച്ചയായ രണ്ടാംദിനവും സ്വർണവില കൂടി
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി : കൂടുതൽ അന്വേഷണം നടത്തും
Related storeis
15കാരിയുടെയും യുവാവിന്റെയും മരണം: മൃതദേഹങ്ങൾക്ക് മൂന്നാഴ്ചയിലേറെ പഴ...
Mar 10, 2025, 12:20 pm GMT+0000
ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്
Mar 10, 2025, 11:53 am GMT+0000
തമിഴ്നാട്ടിൽ 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കി, ക്യുആർ കോഡ് സംവിധാന...
Mar 10, 2025, 11:44 am GMT+0000
ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത് പിൻഭാഗം റൺവേയിൽ ഉരഞ്ഞ് തീപ്പൊരി ചിതറിച്...
Mar 10, 2025, 11:36 am GMT+0000
മലപ്പുറം കരുവാരക്കുണ്ടിൽ ജനവാസമേഖലയിൽ കടുവയിറങ്ങി; ജാഗ്രത നിർദേശം
Mar 10, 2025, 11:05 am GMT+0000
ബ്യൂട്ടി പാർലറിനെക്കുറിച്ചും അന്വേഷിക്കും, പണത്തിന്റെ ഉ...
Mar 10, 2025, 10:57 am GMT+0000
More from this section
ആറ്റുകാൽ പൊങ്കാല: സ്പെഷൽ ട്രെയിനുകളും താൽക്കാലിക സ്റ്റോപ്പുകളും പ്ര...
Mar 10, 2025, 10:43 am GMT+0000
15 കാരിയേയും 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണ ഉദ...
Mar 10, 2025, 10:40 am GMT+0000
വീട്ടിൽ പ്രസവിച്ചാൽ റിപ്പോർട്ട് ചെയ്യണം? ജനന സർട്ടിഫിക്കറ്റ് ലഭിക്...
Mar 10, 2025, 10:38 am GMT+0000
‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം സ്റ്റിക്കർ വേണ്ട’; ഉത്തരവ്...
Mar 10, 2025, 10:23 am GMT+0000
റോഡരികിൽ നിന്ന യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു , ലഹരി ...
Mar 10, 2025, 9:42 am GMT+0000
ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട്; മരട് ദേവീക്ഷേത്രം വടക...
Mar 10, 2025, 9:29 am GMT+0000
കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 10, 2025, 8:02 am GMT+0000
ശ്രീനന്ദയുടെ ജീവനെടുത്തത് അനോറെക്സിയ നെർവോസ; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ...
Mar 10, 2025, 8:00 am GMT+0000
കാസര്‍കോട് 15കാരിയുടേയും യുവാവിന്റേയും മരണം; മൃതദേഹങ്ങള്‍ ഉണങ്ങിയ ...
Mar 10, 2025, 7:35 am GMT+0000
റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്ലറ്റിന് സമീപം നിർത്തിച്ചു;...
Mar 10, 2025, 7:23 am GMT+0000
‘മറിച്ചൊരു വിധി നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്...
Mar 10, 2025, 7:22 am GMT+0000
മെറ്റ എഐ ഉപയോഗിച്ച് ഗ്രൂപ്പ് പ്രൊഫൈൽ ചിത്രങ്ങൾ നിര്‍മ്മിക്കുന്ന ഫീച...
Mar 10, 2025, 6:32 am GMT+0000
യുവതിയുടെ ചിത്രം മോർഫ് ചെയ്ത കേസ് ; പ്രതി അറസ്റ്റിൽ
Mar 10, 2025, 6:21 am GMT+0000
പിൻ നമ്പർ മാറാനെത്തി; ദമ്പതികൾക്ക് എ.ടി.എമ്മിൽ നിന...
Mar 10, 2025, 6:02 am GMT+0000
താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; കുട്ടികളെ പ്രാദേശികമായി ആരൊക്കെ...
Mar 10, 2025, 5:38 am GMT+0000