താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ പിടികൂടി. താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎ പിടികൂടിയത്. പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഷഹദിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ഒളിവിലാണ്. മുഹമ്മദ് ഷഹദിനെ പിടികൂടാനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു.
- Home
- Latest News
- താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ പിടികൂടി
താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ പിടികൂടി
Share the news :

Mar 9, 2025, 2:05 pm GMT+0000
payyolionline.in
വനിതാ ദിനത്തിൽ ചെറുവണ്ണൂരിൽ മികച്ച സേവനത്തിനുള്ള ആദരം
മുറിച്ച മരങ്ങളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതിൽ തീപടർന്നു, പെരിങ്ങമ്മല വനമേഖലയിൽ ..
Related storeis
ഇന്ത്യാ വിരുദ്ധ പ്രചാരണം; പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ
Apr 28, 2025, 7:42 am GMT+0000
തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് വാക്സിൻ എടുത്തിട്ടും പേ ...
Apr 28, 2025, 7:40 am GMT+0000
ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരം; റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ...
Apr 28, 2025, 7:28 am GMT+0000
യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും ...
Apr 28, 2025, 7:15 am GMT+0000
മുഖ്യമന്ത്രിയുടെ ഓഫിസിലും രാജ്ഭവനിലും ബോംബ് ഭീഷണി
Apr 28, 2025, 6:51 am GMT+0000
72,000 ത്തില്‍ നിന്നും താഴെ ഇറങ്ങി സ്വര്‍ണ വില; അക്ഷയ തൃതിയയ്ക്ക് മ...
Apr 28, 2025, 5:24 am GMT+0000
More from this section
മഞ്ചേശ്വരത്ത് കാടുമൂടിയ സ്ഥലത്ത് വെളിച്ചം; തിരച്ചിൽ നടത്തുന്നതിനിടെ...
Apr 28, 2025, 4:10 am GMT+0000
കല്യാണ സംഘത്തിൻറെ വാഹനത്തിനു നേരെ പടക്കം എറിഞ്ഞ പ്രതികളെ സാഹസികമായി...
Apr 28, 2025, 3:56 am GMT+0000
പഹൽഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്
Apr 28, 2025, 3:54 am GMT+0000
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സ...
Apr 28, 2025, 3:41 am GMT+0000
സ്വര്‍ണവില അന്ന് 53600 രൂപ ; 18440 രൂപ വര്‍ധിച്ചത് കെണിയാകും , കുറഞ...
Apr 27, 2025, 7:58 am GMT+0000
നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍; കാരണമിതാണ്
Apr 27, 2025, 7:50 am GMT+0000
താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്ത...
Apr 27, 2025, 7:44 am GMT+0000
പാലായിൽ 62കാരനെ കുത്തിക്കൊന്നു; കൊലപാതകം ഹോട്ടലിൽ ചായ കുടിക്കുന്നതി...
Apr 27, 2025, 6:38 am GMT+0000
വിസ നിയന്ത്രണം ബാധിക്കുക പാകിസ്താനികളേക്കാൾ ഇന്ത്യൻ വിദ്യാർഥികളെയെന...
Apr 27, 2025, 6:33 am GMT+0000
തൃശൂർ പൂരം സുരക്ഷക്ക് 4000 പൊലീസുകാർ
Apr 27, 2025, 6:31 am GMT+0000
റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു
Apr 27, 2025, 6:27 am GMT+0000
എക്സൈസ് എത്തിയത് സംവിധായകർ ലഹരി ഉപയോഗത്തിനൊരുങ്ങുമ്പോൾ; സമീർ താഹിറി...
Apr 27, 2025, 6:11 am GMT+0000
‘മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു’; പൊലീസിന...
Apr 27, 2025, 6:06 am GMT+0000
ഒറ്റ നോട്ടത്തില്‍ ഇനി സ്ഥലം തിരിച്ചറിയാം… ദേശീയ പാതകളിലെ അറിയ...
Apr 27, 2025, 6:02 am GMT+0000
വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത
Apr 27, 2025, 5:42 am GMT+0000