തച്ചൻകുന്നിലെ കോരൻ കുന്നാരി മറിയം അന്തരിച്ചു

news image
Mar 7, 2025, 2:54 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ കോരൻ കുന്നാരി (കണിയാംകണ്ടി) മറിയം ( 90 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: അസൈനാർ , മമ്മദ് , മൊയ്തീൻ ( ദുബായ് ) , മുജീബ് , ജമീല. മരുമക്കൾ: വഹീദ ( പുറക്കാട് ) , സുഹറ ( മണിയൂർ ) , റസിയ (കാവും വട്ടം ) , ജസീല ( പാലേരി ) , മൊയ്തീൻ ( കീഴരിയൂർ ). സഹോദരങ്ങൾ : മൂസ്സ ( ഒടിത്തലക്കൽ ), അബ്ദുറഹിമാൻ ,
ഇബ്രാഹിം, പരേതരായ അബ്ദുള്ള, മൊയ്തു, അസ്സയിനാർ, കദീശ്ശ, കുഞ്ഞയിശ്ശ .
കബറടക്കം തുറയൂർ ചരിച്ചിൽ പള്ളിയിൽ ഇന്ന് 10.15 ന്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe