തുറയൂർ കേളോത്ത് താഴ മൊയ്തീൻ ഹാജിയുടെ ഭാര്യ പാത്തു  നിര്യാതയായി

news image
Mar 6, 2025, 8:19 am GMT+0000 payyolionline.in

തുറയൂർ:  കേളോത്ത് താഴ മൊയ്തീൻ ഹാജിയുടെ ഭാര്യ പാത്തു  (74) നിര്യാതയായി. മക്കൾ: നസീമ, സൗദ.
മരുമക്കൾ: മുഹമ്മദ് കോയ പുന്നശ്ശേരി(മെട്രോ ഹോസ്പിറ്റൽ കോഴിക്കോട് ),
ഇ കെ മുഹമ്മദ് ബഷീർ (പ്രസിഡണ്ട് മേപ്പയൂർ കോ.ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി).
സഹോദരങ്ങൾ: അബ്ദുറഹിമാൻ,അബ്ദുള്ള,മറിയം, നഫീസ, സുലൈഖ, നജ്മ, ജമീല, പരേതനായ മൊയ്തീൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe