കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ വീടുകളിലേക്ക് ആക്കാനായി പോയതായിരുന്നു. ഒൻപത് വിദ്യാർഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
- Home
- Latest News
- കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞു; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരുക്ക്
കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞു; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരുക്ക്
Share the news :

Mar 4, 2025, 12:33 pm GMT+0000
payyolionline.in
കാഴ്ച കിട്ടാന്‍ കോമ്പല്ലെടുത്ത് കണ്ണില്‍ വച്ചു; അത്യപൂര്‍വ ശസ്ത്രക്രിയ; അമ്പര ..
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി
Related storeis
പൊട്ടിപ്പൊളിഞ്ഞ കക്കുഴിയിൽ താഴ ചീർപ്പ് നവീകരിക്കണം ; സി.പി.ഐ അയനിക്...
Mar 8, 2025, 5:46 pm GMT+0000
ഓട്ടോ ഡ്രൈവറുടെ മരണം: തിക്കോടിയിൽ പ്രതിഷേധ പ്രകടനം നടത്തി
Mar 8, 2025, 5:36 pm GMT+0000
RJD പയ്യോളി മുൻസിപ്പാലിറ്റി മെമ്പർഷിപ്പ് വിതരണം പി വി ഇബ്രാഹിമിന് ന...
Mar 8, 2025, 5:31 pm GMT+0000
10-ല്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇന്റേണല്‍...
Mar 8, 2025, 3:58 pm GMT+0000
കോഴിക്കോടടക്കം 6 ജില്ലയിൽ ചൂട് കൂടും; യെല്ലോ അലർട്ട്
Mar 8, 2025, 3:46 pm GMT+0000
താനൂരിൽ പെണ്‍കുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്...
Mar 8, 2025, 3:36 pm GMT+0000
More from this section
ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം; എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപ...
Mar 8, 2025, 12:45 pm GMT+0000
‘നവീൻബാബു കൈക്കൂലി വാങ്ങിയിട്ടില്ല, ദിവ്യ നടത്തിയത് വൻആസൂത്രണ...
Mar 8, 2025, 11:59 am GMT+0000
അടിമാലിയിൽ കൃഷിപ്പണിക്കെത്തിയവർക്കുനേരെ കാട്ടുതേനീച്ചയുടെ ആക്രമണം, ...
Mar 8, 2025, 11:23 am GMT+0000
ഡ്യൂട്ടി സമയം കഴിഞ്ഞെന്ന്; പാമ്പുകടിയേറ്റ കുട്ടിയുമായിവന്ന ആംബുലൻസ്...
Mar 8, 2025, 10:45 am GMT+0000
10 വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറ...
Mar 8, 2025, 10:43 am GMT+0000
കാസര്‍കോട് മൂന്നാഴ്ച മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിയെക്കുറിച്ച് വ...
Mar 8, 2025, 10:41 am GMT+0000
വിലക്കുറവിൽ ഒരു യൂട്യൂബ് സബ്സ്ക്രിപ്ഷൻ; ‘പ്രീമിയം ലൈറ്റ്R...
Mar 8, 2025, 10:35 am GMT+0000
കണ്ണൂരില്‍ ലോഡ്ജില്‍ യുവാവും യുവതിയും ലഹരി വില്പനക്കിടെ പിടിയില്‍; ...
Mar 8, 2025, 8:47 am GMT+0000
പെൺകുട്ടികളെ തിരിച്ചെത്തിച്ചു; കണ്ണീരോടെ സ്വീകരിച്ച് മാതാപിതാക്കൾ
Mar 8, 2025, 8:27 am GMT+0000
കോഴിക്കോട് ഓമശ്ശേരിയിൽ യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ,വീട്ടുമുറ്...
Mar 8, 2025, 8:09 am GMT+0000
കളമശേരിയിൽ വൻ തീപിടിത്തം , അണയ്ക്കാൻ ശ്രമം തുടരുന്നു
Mar 8, 2025, 6:37 am GMT+0000
മുക്കത്ത് തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് മുന്നൂറോളം കുഞ്ഞുങ്ങള...
Mar 8, 2025, 6:28 am GMT+0000
അഴിയൂർ പഞ്ചായത്ത് ഓഫീസിൽ തർക്കം ; പ്രസിഡന്റ് കുഴഞ്ഞുവീണു
Mar 8, 2025, 6:14 am GMT+0000
സ്വർണ വില വീണ്ടും കുതിച്ചുയർന്നു
Mar 8, 2025, 5:29 am GMT+0000
താമരശ്ശേരിയിൽ പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ്ചികി...
Mar 8, 2025, 5:11 am GMT+0000