അയനിക്കാട് പെരുവോളിക്കുനി ദേവി അന്തരിച്ചു

news image
Feb 12, 2025, 4:04 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ഗവ.ടെക്നിക്കൽഹൈസ്കൂളിന് കിഴക്ക് വശം പെരുവോളിക്കുനി ദേവി (73) അന്തരിച്ചു.  ഭർത്താവ്:പി കെ കേളപ്പൻ. മക്കൾ: റീജ, പി കെ വിനോദൻ, പി കെ ബിജു(പിഡബ്ല്യുഡിഓഫീസ് കോഴിക്കോട്). മരുമക്കൾ : രവി (കൊയി ലാണ്ടി), ഷീന, പ്രസീന. സഹോദരങ്ങൾ : അശോകൻ, പരേതരായ ബാലൻ, നാരായണി.സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe