തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത് പ്രതികളില്‍ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ 10 ക്ലാസുകാരനെ തട്ടികൊണ്ടുപോയത്.ഇന്നലെ വൈകുന്നേരമാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. രാത്രി 7:45 ഓടെയായിരുന്നു സംഭവം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
- Home
- Latest News
- 10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്
10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2025/02/payyoli-size-Recovered-31.jpg)
Feb 12, 2025, 3:29 am GMT+0000
payyolionline.in
അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
വില്ല്യാപ്പള്ളി കിടഞ്ഞോത്ത് കെ മുരളി അന്തരിച്ചു
Related storeis
ഡോ. വന്ദന ദാസ് കൊലക്കേസ്: വിസ്തരിക്കുന്നത് 50 സാക്ഷികളെ
Feb 12, 2025, 10:00 am GMT+0000
ഉപ്പളയിൽ വാച്ച്മാൻ വെട്ടേറ്റു മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ ക...
Feb 12, 2025, 9:12 am GMT+0000
ബോച്ചെയുടെ കടയിലേയ്ക്ക് കുംഭമേള വൈറല്‍ താരം ; ‘മൊണാലിസ’ കോഴിക്കോട് ...
Feb 12, 2025, 8:53 am GMT+0000
ഊണിനൊപ്പം ഇറച്ചി കിട്ടിയില്ല; അമ്മയെ കഴുത്തറത്തു കൊല്ലാൻ ശ്രമിച്ച് മകൻ
Feb 12, 2025, 8:49 am GMT+0000
നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താൻ ‘ഇൻവെസ്റ്റ് കേര...
Feb 12, 2025, 8:47 am GMT+0000
എൻ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി സി ചാക്കോ
Feb 12, 2025, 8:45 am GMT+0000
More from this section
വീടിന്റെ മുൻപിലൂടെ മീനേ… എന്ന് വിളിച്ചു കൂവുന്നത് ഇഷ്ടമായില്ല...
Feb 12, 2025, 7:13 am GMT+0000
ആഗോള സുരക്ഷിത ഇന്റര്‍നെറ്റ് ദിനം; ഓണ്‍ലൈന്‍ തട്ടിപ്പി...
Feb 12, 2025, 7:08 am GMT+0000
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ 27 വയസുകാരന് ദാരുണാന...
Feb 12, 2025, 7:06 am GMT+0000
സ്വർണവില കുത്തനെ കുറഞ്ഞു; പ്രതീക്ഷയിൽ ഉപഭോക്താക്കൾ
Feb 12, 2025, 7:02 am GMT+0000
സർക്കാർ ഓഫീസുകളിൽ നിരവധി അവസരം; ഇന്റർവ്യൂ മുഖേന ജോലി നേടാം
Feb 12, 2025, 6:32 am GMT+0000
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആ...
Feb 12, 2025, 6:24 am GMT+0000
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; സംഭവം തി...
Feb 12, 2025, 5:38 am GMT+0000
കോട്ടയം ഗവ. നഴ്സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ ക്രൂര റാ...
Feb 12, 2025, 5:34 am GMT+0000
അമ്പാന്റെ കാമുകിയായി അനശ്വര രാജൻ; ‘പൈങ്കിളി ‘ റിലീസ് ഫ...
Feb 12, 2025, 5:22 am GMT+0000
റെയിൽവേ കൊയിലാണ്ടി, വടകര, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ പാഴ്സൽ സംവിധാന...
Feb 12, 2025, 5:14 am GMT+0000
ഓയിൽ പാം എസ്റ്റേറ്റ് തീപിടിത്തം: അന്വേഷത്തിന് നിർദേശം
Feb 12, 2025, 3:50 am GMT+0000
രണ്ടാം ഭാര്യയും നാലാം ഭാര്യയും എഫ്ബി ഫ്രണ്ട്സ് ആയതോടെ സകല പദ്ധതിയും...
Feb 12, 2025, 3:48 am GMT+0000
10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ ; തട്ടിക്കൊണ്ടു...
Feb 12, 2025, 3:29 am GMT+0000
അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
Feb 12, 2025, 3:27 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണൽ പൂർത്തിയാക്കി എസ്ബിഐ; ലഭി...
Feb 12, 2025, 3:23 am GMT+0000