തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധനയും തുടങ്ങി. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശം എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
- Home
- Latest News
- തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി
Share the news :
Feb 8, 2025, 10:30 am GMT+0000
payyolionline.in
എളങ്കൂറിലെ വിഷ്ണുജയുടെ മരണം; റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ നടപടി, ജോ ..
കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് ജിഎസ്ടി കുറയ്ക്കണം: ബേക്കറി ഉടമകളുടെ ആവശ്യം
Related storeis
തിരൂർ മങ്ങാട് സ്വകാര്യ കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Feb 11, 2025, 5:30 pm GMT+0000
കൊച്ചിയില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം; നിരോധിത മേഖലയില്‍ ഹോണ്‍ മുഴക്ക...
Feb 11, 2025, 4:14 pm GMT+0000
ബംഗളുരുവിൽ രാത്രി കത്തിയുമായി കറങ്ങിനടന്ന് കുത്തിവീഴ്ത്തിയത് 5 പേരെ...
Feb 11, 2025, 3:58 pm GMT+0000
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാൻ: മുഖ്...
Feb 11, 2025, 3:14 pm GMT+0000
കുംഭമേളയിലേക്കുള്ള റോഡിൽ 300 കിലോമീറ്ററോളം കുടുങ്ങി വാഹനങ്ങൾ
Feb 11, 2025, 3:02 pm GMT+0000
‘മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’,...
Feb 11, 2025, 2:40 pm GMT+0000
More from this section
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി ഉദ്യോഗസ്ഥർ പൂട്ടിയെന്ന് പരാതി;...
Feb 11, 2025, 12:52 pm GMT+0000
‘പരിക്കൊന്നുമില്ലായിരുന്നു, നായ ആക്രമിച്ചത് സാവന്‍ വീട്ടിൽ പറ...
Feb 11, 2025, 12:06 pm GMT+0000
കൂപ്പുകുത്തി ഓഹരി വിപണി ; നിക്ഷേപകർക്ക് ഇന്ന് നഷ്ടം പത്തു ലക്ഷം കോടി
Feb 11, 2025, 11:49 am GMT+0000
ഒരു വർഷത്തോളം സിം ആക്ടിവേറ്റ് ആക്കി നിർത്താം, മാസം റീചാർജ് ചെയ്യേണ...
Feb 11, 2025, 10:57 am GMT+0000
രണ്ട് കുഞ്ഞുങ്ങളും മരിച്ചത് സമാനസാഹചര്യത്തില്‍; ഭാര്യവീട്ടുകാര്ക്ക...
Feb 11, 2025, 10:53 am GMT+0000
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; യുവതി തൊട്ടടു...
Feb 11, 2025, 10:35 am GMT+0000
വേനൽച്ചൂട്: സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം
Feb 11, 2025, 10:10 am GMT+0000
അടൂരിൽ അഞ്ചാം ക്ലാസുകാരിയെ വായപൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡി...
Feb 11, 2025, 9:13 am GMT+0000
ഇനി ഡിജിറ്റല്‍ ആര്.സി ബുക്ക്; ആധാറില്‍ നൽകിയ മൊബൈൽ നമ്പറുമായി ബന്ധ...
Feb 11, 2025, 9:08 am GMT+0000
കൂടിയതിന് പിന്നാലെ കുറഞ്ഞു; സ്വർണവിലയിൽ 400 രൂപയുടെ കുറവ്
Feb 11, 2025, 7:43 am GMT+0000
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; കോഴിക്കോട് പൊക്...
Feb 11, 2025, 7:39 am GMT+0000
സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം; 46 അംഗ ജില്ലാകമ്മിറ്റി, 10 പുതുമുഖങ്ങൾ
Feb 11, 2025, 7:21 am GMT+0000
പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്...
Feb 11, 2025, 7:18 am GMT+0000
കൊക്കെയ്ൻ കേസിൽ നടന് ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ മുഴുവൻ പ്രതികളേയും...
Feb 11, 2025, 7:15 am GMT+0000
അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; മാന്നാറിലെ ഉൽപാദന കേന്ദ്രം പൂട്ടി
Feb 11, 2025, 7:12 am GMT+0000