പയ്യോളികോയസ്സൻ കണ്ടി റസാഖ് നിര്യാതനായി

news image
Feb 3, 2025, 3:45 am GMT+0000 payyolionline.in

പയ്യോളി: കോയസ്സൻ കണ്ടി റസാഖ് (അയിഷാസ് ,55) നിര്യാതനായി.  ഭാര്യ: ഫൗസിയ.
പിതാവ്: പരേതനായ തോട്ടത്താം മൂലയിൽ അബ്ദുള്ള. മാതാവ്: അയിഷ. മക്കൾ: ഡോ. മുഹമ്മദ് ഫാരിസ് , മുഹമ്മദ് ഫർഹാൻ, ഫർസാന . സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞി കദീശ്ശ, കുഞ്ഞിപ്പാത്തുമ്മ , നഫീസ, സുബൈദ, ആമിന, നസീമ,  മുംതാസ്. മയ്യിത്ത് നിസ്കാരം : ഖുവ്വത്തുൽ ഇസ്ലാം സഭ നൂർ മസ്ജിജിദിൽ 1 മണിക്ക് .
ഖബറടക്കം : അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 2 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe