കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ കുറവുണ്ടായിരുന്ന സ്വർണവില വീണ്ടും വർധിച്ച് റെക്കോഡിൽ. ഇന്ന് പവന് 680 രൂപ വർധിച്ച് 60,760 രൂപയിലെത്തി.
ഗ്രാമിന് 85 രൂപ വർധിച്ച് 7,595 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ പവന് 60,080 രൂപയും ഗ്രാമിന് 7,510 രൂപയുമായിരുന്നു.
ജനുവരിയിലെ സ്വർണവില (പവനിൽ)
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16: 59,120
ജനുവരി 17: 59,600
ജനുവരി 18: 59,480
ജനുവരി 19: 59,480
ജനുവരി 20: 59,600
ജനുവരി 21: 59,600
ജനുവരി 22: 60,200
ജനുവരി 23: 60,200
ജനുവരി 24: 60,440
ജനുവരി 25: 60,440
ജനുവരി 26: 60,440
ജനുവരി 27: 60,320
ജനുവരി 28: 60,080
ജനുവരി 29: 60,760