തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു.വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
- Home
- Latest News
- ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
Share the news :
Jan 22, 2025, 3:24 am GMT+0000
payyolionline.in
‘കൊവിഡ് കാലത്ത് പിപിഇ കിറ്റ് ക്ഷാമം കാരണം ഉയർന്ന തുക നൽകി വാങ്ങേണ്ടി വന ..
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേ ..
Related storeis
കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം; വിധിക്കെതിരെ സംസ്ഥ...
Jan 22, 2025, 9:27 am GMT+0000
വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടതേ ഓര്‍മ്മയുള്ളൂ; 23.4 ലക...
Jan 22, 2025, 9:23 am GMT+0000
വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ; ഇടപെടലുമായി ബാലാവകാശ കമ്മീഷൻ, നടപടി ച...
Jan 22, 2025, 8:42 am GMT+0000
കടുത്ത മൂടൽ മഞ്ഞ്; ദില്ലിയിൽ ഇന്നും വിമാനങ്ങളും ട്രെയിനുകളും വൈകി
Jan 22, 2025, 7:40 am GMT+0000
4 ഭാര്യമാർ, വീണ്ടുമൊരു യുവതിയുമായി ബന്ധം തുടങ്ങുന്നത് അറിഞ്ഞു; കൊ...
Jan 22, 2025, 7:38 am GMT+0000
മോഡിസം പിണറായി നടത്തുന്നുവെന്ന് പി.വി. അൻവർ; ‘ആലുവയിലേത് ലേലത്തിനെട...
Jan 22, 2025, 7:25 am GMT+0000
More from this section
മെക്-7 വ്യായാമ പരിശീലനം; കീഴൂരിൽ ആവേശകരമായ തുടക്കം
Jan 22, 2025, 6:01 am GMT+0000
കർണാടകയിലെ യെല്ലാപുരയിൽ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് മരണം; 16 പേർക...
Jan 22, 2025, 5:44 am GMT+0000
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ; പവന് 600 രൂപയുടെ വർധനവ്
Jan 22, 2025, 5:43 am GMT+0000
‘പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി’; പ്ലസ് വൺ വിദ്യാർഥിക്ക് സസ്പെൻഷ...
Jan 22, 2025, 5:41 am GMT+0000
നടൻ ദർശന്റെ പിസ്റ്റൾ ലൈസൻസ് സസ്പെൻഡ് ചെയ്തു
Jan 22, 2025, 5:22 am GMT+0000
കൊടി സുനിയും മുഹമ്മദ് ഷാഫിയും പ്രതികൾ; കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊല...
Jan 22, 2025, 3:41 am GMT+0000
കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്ത...
Jan 22, 2025, 3:38 am GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെ...
Jan 22, 2025, 3:36 am GMT+0000
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജ...
Jan 22, 2025, 3:24 am GMT+0000
‘കൊവിഡ് കാലത്ത് പിപിഇ കിറ്റ് ക്ഷാമം കാരണം ഉയർന്ന തുക നൽകി വാങ...
Jan 21, 2025, 4:50 pm GMT+0000
നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ
Jan 21, 2025, 4:32 pm GMT+0000
സാധരണയേക്കാൾ ചൂടുകൂടും, ജാഗ്രത നിർദ്ദേശം; നാളെ 6 ജില്ലകളിൽ മഴക്കും ...
Jan 21, 2025, 3:18 pm GMT+0000
കരുവന്നൂർ ബാങ്ക് തട്ടിപ്പ് : 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപ...
Jan 21, 2025, 2:54 pm GMT+0000
ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോട...
Jan 21, 2025, 2:33 pm GMT+0000
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായത്തിൽ കടുത്ത നടപടി; ജയിൽ ഡിഐ...
Jan 21, 2025, 2:20 pm GMT+0000