ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടക്കലിലെ യുവാവ് മരിച്ചു

news image
Jan 14, 2025, 5:47 pm GMT+0000 payyolionline.in

 

പയ്യോളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കോട്ടക്കൽ വടക്കേ പാറയരുവിൽ പരേതനായ അബ്ദുള്ളയുടെ മകൻ വി.പി.മുഹമ്മദ്‌ റാഷിദ്‌ (29) ആണ് മരണപ്പെട്ടത്. ജനുവരി 9 ന് വെള്ളികുളങ്ങര വെച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. മാതാവ്: ആയിഷ തെക്കേ മാങ്ങിൽ. ഭാര്യ: സുനൈന. മകൾ : ഫാത്തിമ ഹിസ്ഹ റാഷിദ്. സഹോദരങ്ങൾ: മുഹമ്മദ്‌ റാഫി, അർഷിന, അസ്ന.

മുഹമ്മദ് റാഷിദ് (29)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe