ചിങ്ങപുരം : ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ധന സമാഹരണം തുടങ്ങി. എടക്കുടി സുലോചന അമ്മയിൽ നിന്നും ആദ്യ സംഭാവന ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു എടക്കുടി ഏറ്റുവാങ്ങി.
ടി. രാഘവൻ നായർ, വേണു പുതിയെടുത്ത്, കുഞ്ഞനന്തൻ നായർ, നാരായണൻ വള്ളിൽ, രവി വീക്കുറ്റിയിൽ, പത്മനി അമ്മ, അജിത, സിന്ധു, സുനിൽ കള്ളയിൽ, സുരേഷ് കാരാറ്റിയിൽ,
സുരേഷ് പാലത്തിൽ, മേൽ ശാന്തി അശോക ഭട്ട്, പ്രപഞ്ച് കുമാർ എ. പി, പ്രഭാത് കുമാർ എ.പി, ശ്രീനിവാസൻ പി. എന്നിവർ പങ്കെടുത്തു.