നാദാപുരം : കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക അവശതകളുമായി യുവാവിനെ കണ്ടത്. ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
- Home
- Latest News
- നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
Share the news :
Jan 8, 2025, 6:19 am GMT+0000
payyolionline.in
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡിയിലെടുത്ത ..
മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് സമ്മേളനവും എ.വി അബ്ദുറഹിമാൻ ഹാജി അനുസ്മരണവും ഇന ..
Related storeis
24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; ആശങ്കയറിയിച്ച...
Jan 9, 2025, 12:42 pm GMT+0000
മുതലയുടെ തലയോട്ടിയുമായി ദില്ലി വിമാനത്താവളത്തിൽ കനേഡിയൻ പൌരൻ പിടിയിൽ
Jan 9, 2025, 12:18 pm GMT+0000
ബോചെ ജയിലിലേക്ക്; ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില...
Jan 9, 2025, 11:44 am GMT+0000
കേരള ഹൗസ് അതിക്രമ കേസ്: വി ശിവദാസൻ എംപി അടക്കം 10 പ്രതികളെ ദില്ലി റ...
Jan 9, 2025, 11:38 am GMT+0000
മകരവിളക്ക്: ശബരിമലയിൽ സുരക്ഷ ശക്തമാക്കി
Jan 9, 2025, 11:03 am GMT+0000
പിടി ഉഷ എംപി ഇടപെട്ടു; ദേശീയപാത പെരുമാള്‍പുരത്തെ ദുരിതയാത്രക്ക് പരി...
Jan 9, 2025, 10:44 am GMT+0000
More from this section
അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകിയില്ല മാട്രിമോണിയൽ സൈറ്റ് നഷ്ടപ...
Jan 9, 2025, 10:37 am GMT+0000
വാളയാർ പീഡനം: മാതാപിതാക്കളെ പ്രതിചേർത്തു
Jan 9, 2025, 10:32 am GMT+0000
ദമ്പതികൾക്കിടയിലെ തർക്കങ്ങൾ കുട്ടികളിൽ മാനസികപ്രശ്നങ്ങളുണ്ടാക്കുന്ന...
Jan 9, 2025, 9:24 am GMT+0000
കശ്മീരിൽ വിനോദസഞ്ചാരത്തിന്റെ പേരിൽ നടക്കുന്നത് ‘സാംസ്കാരിക അധിനിവേശ...
Jan 9, 2025, 9:16 am GMT+0000
ബോബി ചെമ്മണൂരിന് ജാമ്യം നൽകിയാൽ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യംചെയ്യല...
Jan 9, 2025, 8:47 am GMT+0000
ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശതെരഞ്ഞെടുപ്പ്,മുഖ്യമന്ത്രി ചര്ച്ചകള്ക്കെ...
Jan 9, 2025, 7:01 am GMT+0000
‘താങ്കള്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി’: ര...
Jan 9, 2025, 6:53 am GMT+0000
എൻ.എം.വിജയന്റെ മരണം: ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ആത്മഹത്യ പ്രേര...
Jan 9, 2025, 6:49 am GMT+0000
ബോബി ചെമ്മണ്ണൂർ പരനാറിയെന്ന് ജി സുധാകരൻ; അതിരൂക്ഷ വിമർശനം; ‘...
Jan 9, 2025, 6:32 am GMT+0000
പമ്പയിൽ മദ്യപിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jan 9, 2025, 6:26 am GMT+0000
മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 40ഓളം ഡ്രൈവ...
Jan 9, 2025, 5:48 am GMT+0000
ബോബി ചെമ്മണൂരിനെ ഉടൻ കോടതിയിൽ ഹാജരാക്കും; അശ്ലീല പ്രയോഗമെന്നത് തെറ്...
Jan 9, 2025, 5:03 am GMT+0000
പെരിയ കൊലക്കേസിലെ നാല് പ്രതികൾ പുറത്തിറങ്ങി; രക്തഹാരം അണിയിച്ച് സ്വ...
Jan 9, 2025, 4:19 am GMT+0000
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ സുപ്രീം...
Jan 9, 2025, 3:57 am GMT+0000
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര...
Jan 8, 2025, 5:31 pm GMT+0000