ആലുവ: അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുത്തതിന് ആലുവയിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ. ആലുവ എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു വീട്ടിലെ സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന പരാതിയിലാണ് അറസ്‌റ്റ്.