ഇരിങ്ങൽ മനയിൽ ഡോ. വാസുദേവൻ അന്തരിച്ചു

news image
Dec 25, 2024, 5:10 pm GMT+0000 payyolionline.in

 

ഇരിങ്ങൽ: ഇരിങ്ങലിലെ പ്രസിദ്ധനായ മനയിൽ ഡോ.വാസുദേവൻ (91) അന്തരിച്ചു. പിതാവ്: പരേതനായ ആയുർവേദ ഭിഷഗ്വരൻ മനയിൽ നാണു വൈദ്യർ. മാതാവ്: പരേതയായ അത്യോടി ജാനു അമ്മ. മക്കൾ :അമൃത പാണി, അപർണ, അനഘ. മരുമകൻ :ശ്രീവത്സൻ (കെ കെബേക്കറി കോഴിക്കോട് ). സഹോദരങ്ങൾ :വാണി ദേവി (വളയം), പരേതനായ സരസിജൻ, ഭാനുമതി കക്കട്ടിൽ, ഡോ. ധനജ്ഞയൻ.  സംസ്കാരം വ്യാഴാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe