മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പൊന്നാനി കർമ്മ റോഡിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ വരുന്നതും പുഴയിലേക്ക് മറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടനെ തന്നെ പൊലീസും ഫയർഫോഴ്സുമുൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാർ പുഴയിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയും ചെയ്തു. അതേസമയം, കാറിലുണ്ടായിരുന്ന വേങ്ങര സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായണ് വിവരം.
- Home
- Latest News
- പൊന്നാനിയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു
പൊന്നാനിയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു
Share the news :

Nov 25, 2024, 11:54 am GMT+0000
payyolionline.in
ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർജാമ്യം: 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന ..
റേഞ്ചില്‍ വഞ്ചന വേണ്ട; കവറേജ് മാപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ടെലിക ..
Related storeis
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർ ആശുപത...
Apr 11, 2025, 1:16 pm GMT+0000
കോഴിക്കോട് കെഎസ്ആർടിസി ജീവനക്കാർക്ക് മർദനം; ഒരാൾ അറസ്റ്റിൽ
Apr 11, 2025, 1:11 pm GMT+0000
സിഎംആർഎൽ കേസ്: എസ്എഫ്െഎഒ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി; വീണയ്ക...
Apr 11, 2025, 12:23 pm GMT+0000
പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹങ്ങൾക്ക് നിരോധനം! ലക്ഷ്യം വൈദ്യുത വാഹന...
Apr 11, 2025, 12:13 pm GMT+0000
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ പോവുകയാണോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക...
Apr 11, 2025, 12:05 pm GMT+0000
മൂന്ന് ദിവസം കൊണ്ട് കൂടിയത് 4,160 രൂപ; ഇത്തവണ കാരണഭൂതരായി ട്രംപ്...
Apr 11, 2025, 10:56 am GMT+0000
More from this section
മുരിങ്ങയില ചവച്ചാൽ മാത്രം മതി! ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും
Apr 11, 2025, 10:39 am GMT+0000
ഗുരുതര കേസിലോ സാമ്പത്തിക കുറ്റകൃത്യങ്ങളിലോ ഒളിവിൽപ്പോയ പ്രതികൾക്ക് ...
Apr 11, 2025, 10:33 am GMT+0000
പകരത്തിനു പകരം: യു.എസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക താരിഫ് ചുമത...
Apr 11, 2025, 10:09 am GMT+0000
ഷഹബാസ് വധക്കേസിൽ ആറു വിദ്യാർഥികളുടെയും ജാമ്യാപേക്ഷ തള്ളി: അവധിക്കാ...
Apr 11, 2025, 10:07 am GMT+0000
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ
Apr 11, 2025, 8:36 am GMT+0000
പേരാമ്പ്രയിൽ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാർഡിൽ തീപിടിത്തം
Apr 11, 2025, 8:22 am GMT+0000
വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ; ശിക്ഷാവിധി 21ന്
Apr 11, 2025, 8:10 am GMT+0000
വൻ തുക വായ്പ എടുത്ത് കുവൈത്തിൽ നിന്ന് മലയാളി നഴ്സുമാർ അടക്കം മുങ്ങി...
Apr 11, 2025, 8:06 am GMT+0000
KEAM 2025: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍
Apr 11, 2025, 7:25 am GMT+0000
ബിജെപിയുടെ കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ നടന്നു
Apr 11, 2025, 7:22 am GMT+0000
കോവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് ജീവപര്യന്തം
Apr 11, 2025, 7:15 am GMT+0000
വിലക്കുറവിൽ സാധനങ്ങൾ; സപ്ലൈകോ ചന്തകളിൽ തിരക്ക്
Apr 11, 2025, 6:26 am GMT+0000
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി...
Apr 11, 2025, 5:43 am GMT+0000
ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്...
Apr 11, 2025, 5:41 am GMT+0000
എസ്.ബി.ഐ. എ.ടി.എം കുത്തിപ്പൊളിച്ച് 12.9ലക്ഷം കവർന്ന് മോഷ്ടാക്കൾ
Apr 11, 2025, 5:39 am GMT+0000