കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരി രണ്ട് പുരുഷ ജീവനകാർക്കെതിരെ ആശുപത്രി സുപ്രണ്ടിന് നൽകിയ പരാതിയിൽ തീരുമാനമായില്ല. കഴിഞ്ഞ ദിവസമാണ് ജീവനകാരി പരാതി നൽകിയത്.
ലൈംഗിക ചുവയോട് തന്നോട് മോശമായി സംസാരിച്ചതിന്റെ പേരിലും മാനസിക പീഡനത്തിത്തിന്റെയും പേരിലാണ്പരാതി നൽകിയത്. എന്നാൽ പരാതിയിൽ നടപടി ഇല്ലാതാ തോടെ ഡി.എം.ഒയ്ക്ക് ഫോണിലൂടെ പരാതി നൽകിയപ്പോഴാണ് പരിഹരിക്കാൻ പരാതി ഇന്റെ ണൽ കമ്മിറ്റിക്ക് വിട്ടെത്.
കമ്മിറ്റിയിൽ പരാതി കാരിയോട് പരാതി പിൻവലിക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്നാണ് അറിയിയുന്നത്. ഈ യോഗത്തിൽ ജനപ്രതിനിധിപെങ്കെടുക്കണമന്നാണ് നിയമം. ആരും പങ്കെടുത്തില്ല. നഴ്സിംഗ്പസുപ്രണ്ട് , എൽ.എച്ച്.ഐ ഐ. ലേഡിഡോക്ടർ , അഭിഭാഷിക യതുടങ്ങിയവരാണ് പ ങ്കെടുത്തത്. പരാതിക്കാരിയോട് പരാതി പിൻവലിക്കണെമെന്ന രൂപത്തിലാണ് യോഗത്തിൽ ഇന്റെ ണൽ കമ്മിറ്റി ആവശ്യപ്പെട്ടെതെന്നാണ് അറിയുന്നത്. നിങ്ങൾ തന്ന പരാതി നിലനില്‍ക്കില്ലെന്നു പറഞ്ഞു.