കണ്ണൂര്‍: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണ്.എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല.ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത്. ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല.യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.റിമാന്റിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നൽകണോ എന്നതിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും.പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.
- Home
- Latest News
- പറഞ്ഞത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ അന്വേഷണ സംഘത്തോട്
പറഞ്ഞത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ അന്വേഷണ സംഘത്തോട്
Share the news :
Oct 30, 2024, 3:20 am GMT+0000
payyolionline.in
ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; നയിം ഖാസിം എത്തുന്നത് ഹസൻ നസ്റല്ലയുടെ പിന്‍ഗാമിയ ..
വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍:
ജാഗ്രത വേണമെന്ന് നോര്‍ക്ക
Related storeis
‘പൊതുപരിപാടികളിൽനിന്ന് ബോധപൂർവം ഒഴിവാക്കുന്നു’; സ്പീക്കർക്ക് പരാതി ...
Oct 30, 2024, 7:28 am GMT+0000
മലാപ്പറമ്പ് ജങ്ഷനിൽ യാത്ര ‘റൗണ്ട് എബൗട്ടി’ലൂടെ
Oct 30, 2024, 7:23 am GMT+0000
ഓഫിസ് സമയത്തെ കൂട്ടായ്മകൾക്ക് കർശന വിലക്ക്; ഉത്തരവുമായി സർക്കാർ
Oct 30, 2024, 6:42 am GMT+0000
വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില, നെഞ്ചിടിപ്പോടെ വിവാഹ വിപണി
Oct 30, 2024, 6:35 am GMT+0000
സംസ്ഥാനത്ത് 12 മെഡിക്കൽ പിജി സീറ്റിന് അനുമതി
Oct 30, 2024, 6:04 am GMT+0000
നീലേശ്വരം വെടിക്കെട്ടപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വ...
Oct 30, 2024, 5:46 am GMT+0000
More from this section
ബ്രിട്ടീഷ് രാജാവും രാജ്ഞിയും സുഖചികിത്സക്കായി ബംഗളൂരുവിൽ; സന്ദർശനം ...
Oct 30, 2024, 4:55 am GMT+0000
കംബോഡിയയിലെ തട്ടിപ്പു സംഘത്തിൽ നിന്ന് രക്ഷപ്പെട്ട മണിയൂർ സ്വദേശികൾ...
Oct 30, 2024, 4:33 am GMT+0000
രേണുക സ്വാമി വധക്കേസ്: നടൻ ദർശന്റെ ഇടക്കാല ജാമ്യ ഹര...
Oct 30, 2024, 4:24 am GMT+0000
കൊച്ചിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക...
Oct 30, 2024, 4:22 am GMT+0000
മാലിന്യമുക്ത നവകേരളം പദ്ധതി; വടകര നഗരം കാമറ നിരീക്ഷണത്ത...
Oct 30, 2024, 3:54 am GMT+0000
വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍:
ജാഗ്രത വേണമെന്ന് നോര്‍ക്ക
Oct 30, 2024, 3:28 am GMT+0000
പറഞ്ഞത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്...
Oct 30, 2024, 3:20 am GMT+0000
ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; നയിം ഖാസിം എത്തുന്നത് ഹസൻ നസ്റല്ലയുടെ ...
Oct 29, 2024, 2:54 pm GMT+0000
ചോദ്യം ചെയ്യൽ പൂർത്തിയായി; ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ ജ...
Oct 29, 2024, 1:46 pm GMT+0000
കണയങ്കോട് പുഴയിൽ യുവാവ് ചാടി മരിച്ചു
Oct 29, 2024, 1:03 pm GMT+0000
സെക്രട്ടറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറിൽ; മുഖ്യപരീക്ഷയ്ക്ക്...
Oct 29, 2024, 10:35 am GMT+0000
വിമാനങ്ങളിലെ ബോംബ് ഭീഷണി: സന്ദേശങ്ങൾക്ക് പിന്നിൽ നാഗ്പൂർ സ്വദേശി
Oct 29, 2024, 10:32 am GMT+0000
ബഹിരാകാശത്തുനിന്ന് ദീപാവലി ആശംസകളുമായി സുനിത വില്യംസ്
Oct 29, 2024, 10:31 am GMT+0000
പിപി ദിവ്യ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടങ്ങിയെന്ന് എസ്പി
Oct 29, 2024, 10:07 am GMT+0000
നവീൻ ബാബുവിന്റെ ആത്മഹത്യ: പി പി ദിവ്യ അറസ്റ്റിൽ
Oct 29, 2024, 9:42 am GMT+0000