കണയംങ്കോട് ശ്രീ തലച്ചിലോൻ ദേവി ക്ഷേത്രത്തിൽ ചുറ്റുമതിൽ സമർപ്പണവും ഇരിപ്പട സമർപ്പണവും നിർവഹിച്ചു

news image
Oct 26, 2024, 4:46 pm GMT+0000 payyolionline.in

കൊയിലാണ്ടി: കണയംങ്കോട് കിടാരത്തിൽ ശ്രീ തലച്ചിലോൻ ദേവി ക്ഷേത്രത്തിൻ്റ വടക്കേ നടയിലെ ചുറ്റുമതിൽ സമർപ്പണവും ഇരിപ്പട സമർപ്പണം ശിവദാസൻ പാത്താരി താര മണൽ ക്ഷേത്രതന്തി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂരിക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ ക്ഷേത്രമേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിപ്പാട്, ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് എ പി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ ചോയിക്കുട്ടി, വൈസ് പ്രസിഡണ്ട് മാരായ ഒ മാധവൻ, വി കെ ഗോപാലൻ, സെക്രട്ടറിമാരായ കെ ദിനേശൻ, ശ്രീജിത്ത് ടിപി, ഖജാൻജി ടി കെ കൃഷ്ണൻ, ക്ഷേത്ര കമ്മിറ്റി ഡയറക്ടർമാർ, വനിതാ കമ്മറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ, എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe