മൂരാട്- പയ്യോളി സർവീസ് റോഡിൽ നാളെ ( ഞായറാഴ്ച) ഗതാഗത നിയന്ത്രണം

news image
Oct 26, 2024, 12:47 pm GMT+0000 payyolionline.in

പയ്യോളി : നാളെ ( ഞായറാഴ്ച) മൂരാട് സർവീസ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. മൂരാട് നിന്നും പയ്യോളി ഭാഗത്തേക്ക്‌ പോകുന്ന സർവീസ് റോഡിലാണ്  പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe