കോഴിക്കോട്: പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ല. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പിണറായി പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
- Home
- Latest News
- ‘പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ നിരീക്ഷണം’; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
‘പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ നിരീക്ഷണം’; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
Share the news :
Oct 26, 2024, 10:16 am GMT+0000
payyolionline.in
‘നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു’; സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക് ..
എക്സൈസ് റെയ്ഡ് ; കൊയിലാണ്ടിയില്‍ 240 ലിറ്റർ വാഷ് കണ്ടെത്തി
Related storeis
പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പ്രമേയത്തിന് അനുമതി, മാറ്റത്തെ കുറിച...
Oct 26, 2024, 2:13 pm GMT+0000
ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രിക്കെതിരെ ദില്ലി പൊലീസിനും ഗവർണർക...
Oct 26, 2024, 1:51 pm GMT+0000
പന്തീരാങ്കാവിന് സമീപം കണ്ടെത്തിയ വസ്തു ബോംബല്ല: സ്ഥിരീകരിച്ചു
Oct 26, 2024, 1:44 pm GMT+0000
കാർ നിർത്തിയിട്ട ലോറിയിലിടിച്ചു, അമ്മയ്ക്കൊപ്പം മുൻസീറ്റിലിരുന്ന 3 ...
Oct 26, 2024, 12:25 pm GMT+0000
കേരളത്തിൽ ജാഗ്രത വേണം, ഇന്ന് ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത; ...
Oct 26, 2024, 12:02 pm GMT+0000
കൊച്ചിക്ക് അഭിമാനകരമായ നേട്ടം, ഇത് രണ്ടാം വട്ടം, അർബൻ ട്രാൻസ്പോർട്...
Oct 26, 2024, 11:48 am GMT+0000
More from this section
ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ വിജയിക്കാനായില്ല; 17കാരി ആത്മഹത്യ ചെയ്തു
Oct 26, 2024, 10:55 am GMT+0000
ഉറക്കത്തിനിടെ മൊബൈൽ ചാർജിങ് വയറിൽ തൊട്ടു; തെലങ്കാനയില്‍ ഷോക്കേറ്റ 2...
Oct 26, 2024, 10:53 am GMT+0000
‘പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ നിരീക്ഷണം’; പി ജയരാജ...
Oct 26, 2024, 10:16 am GMT+0000
‘നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു’; സുരേഷ് ഗോപിക്കെതിരെ പ്രധാ...
Oct 26, 2024, 9:52 am GMT+0000
സ്വര്‍ണവില കുതിക്കുന്നു; പവന് 520 രൂപ കൂടി
Oct 26, 2024, 9:01 am GMT+0000
ട്രാഫിക് നിയമം : പ്രവാസികൾക്ക് ഒന്നിൽ അധികം വാഹനങ്ങൾ റെജിസ്റ്റർ ചെയ...
Oct 26, 2024, 8:56 am GMT+0000
വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി; ഷാജൻ സ്കറിയക്കെതിരെ ...
Oct 26, 2024, 8:43 am GMT+0000
റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് ...
Oct 26, 2024, 8:18 am GMT+0000
‘ഒരാളെയും വേദനിപ്പിക്കുന്ന വാക്കുകൾ പറയരുത്’: കൃഷ്ണദാസി...
Oct 26, 2024, 5:24 am GMT+0000
വിവാഹം കഴിഞ്ഞ് 28 വർഷത്തിന് ശേഷം ജനിച്ച മകൻ സ്കൂളിൽ, പാലായിൽ ദമ്പതി...
Oct 26, 2024, 5:09 am GMT+0000
രേണുകാസ്വാമി കൊലപാതകം: ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ
Oct 26, 2024, 4:28 am GMT+0000
യാത്രാദുരിതത്തിന് അറുതി; തലശ്ശേരി റെയിൽവേ മേൽപാലം ഇന്ന് തുറന്നുകൊടു...
Oct 26, 2024, 4:16 am GMT+0000
കൃഷ്ണദാസിന് ധാർഷ്ട്യം, മാധ്യമപ്രതിനിധികൾ കൂടുതൽ ആർജവത്തോടെ പ്രതികരി...
Oct 26, 2024, 4:07 am GMT+0000
മത്സരത്തിൽ നിന്ന് പിന്മാറി ഷാനിബ്; സരിന് വേണ്ടി പ്രവർത്തിക്കും
Oct 26, 2024, 3:35 am GMT+0000
മഹാരാഷ്ട്രയിൽ സ്ഥാനാർഥി നിർണയത്തിലും സീറ്റുവിഭജനത്തിലും രാഹുൽ ഗാന്ധ...
Oct 26, 2024, 3:28 am GMT+0000