നെല്ല്യാടി : വടക്കെ മലബാറിലെ പ്രശസ്തമായ നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ 26 ന് വൈകീട്ട് 6 മണിക്ക് സർപ്പബലി ചടങ്ങുകൾ നടക്കും. ക്ഷേത്രത്തിന്റെ തന്ത്രി, ഏളപ്പില ഇല്ലം സ്വദേശിയും പ്രശസ്ത ആചാര്യനുമായ ഡോ ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഭക്തജനങ്ങൾക്കായി നടത്തപ്പെടുന്ന ഈ ചടങ്ങിൽ, നാഗപൂജയും നൂറുംപാലും നിത്യേനയായി നടത്തിവരുന്നവർക്ക് സർപ്പബലിയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.ഭക്തർക്ക് ദർശനം നടത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്: 7025783303
- Home
- നാട്ടുവാര്‍ത്ത
- നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ സർപ്പബലി
നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ സർപ്പബലി
Share the news :

Oct 24, 2024, 10:42 am GMT+0000
payyolionline.in
അടിവാരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവതി മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചു
പേരാമ്പ്ര മുസ്ലിം ലീഗ് ആറാം വാർഡ് മുൻ പ്രസിഡണ്ട് ചെറുകുന്നത്ത് അമ്മദ് ഹാജി ..
Related storeis
ഇരിങ്ങലില്‍ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി
Apr 19, 2025, 9:15 am GMT+0000
എം എസ് എഫ് പയ്യോളി മുനിസിപ്പൽ സമ്മേളനം ഏപ്രിൽ 23, 24, 25 തിയതികളിൽ
Apr 19, 2025, 6:54 am GMT+0000
വേനൽതുമ്പി പരിശീലന ക്യാമ്പ് 19 ന് ഇരിങ്ങലിൽ
Apr 18, 2025, 4:14 pm GMT+0000
വേനലവധിക്കാലം അവിസ്മരണീയമാക്കാൻ സർഗാലയ ” സമ്മർ സ്പ്ലാഷ് 2025”
Apr 18, 2025, 3:54 pm GMT+0000
മെയ് ദിന റാലി ; പയ്യോളിയിൽ സിഐടിയു സംഘാടക സമിതി രൂപീകരിച്ചു
Apr 18, 2025, 2:33 pm GMT+0000
ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ പയ്യോളി സേക്രഡ് ഹാർട്...
Apr 18, 2025, 1:14 pm GMT+0000
More from this section
കീഴൂർ നായനാർ മിനി സ്റ്റേഡിയത്തിൽ 15 ാം ഡിവിഷൻ കുടുംബശ്രീ അംഗങ്ങൾ ഇ...
Apr 17, 2025, 4:20 pm GMT+0000
‘കടത്തനാട് അങ്കം’: ചോമ്പാലയിൽ അങ്കത്തട്ടിന് തറകല്ലിട്ടു
Apr 17, 2025, 12:37 pm GMT+0000
രാജ്യത്തിനായി കോൺഗ്രസ് കരുത്തുറ്റതാവണം എന്ന് സമീപകാല ചരിത്രങ്ങൾ തെള...
Apr 17, 2025, 10:45 am GMT+0000
ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ അഡ്വക്കറ്റ് ക്ലർക്...
Apr 17, 2025, 10:38 am GMT+0000
കൊയിലാണ്ടി റെയിൽവെസ്റ്റേഷനിൽ രണ്ട് തൊഴിലാളികൾക്ക് ഷോക്കേറ്റു
Apr 17, 2025, 7:34 am GMT+0000
വിസ്ഡം സ്റ്റുഡൻസ് ധർമ്മസമര സംഗമം ഏപ്രിൽ 17ന് പയ്യോളിയിൽ
Apr 16, 2025, 1:09 pm GMT+0000
കൊയിലാണ്ടി സ്വദേശി എസ്. ബി ഋതുപർണ്ണക്ക് യുവശാസ്ത്രജ്ഞക്കുള്ള അവാർഡ്
Apr 16, 2025, 11:08 am GMT+0000
ദേശീയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയൂരിലെ യാദവ് കൃഷ്ണയെ ...
Apr 15, 2025, 2:56 pm GMT+0000
തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷം
Apr 15, 2025, 2:35 pm GMT+0000
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള മഹാറാലി: മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്...
Apr 15, 2025, 1:31 pm GMT+0000
വഖഫ് ഭേദഗതിക്കെതിരെ മുസ്ലിം ലീഗിന്റെ കോഴിക്കോട്ടെ മഹാറാലിക്ക് മുന...
Apr 15, 2025, 8:07 am GMT+0000
മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ട...
Apr 15, 2025, 5:53 am GMT+0000
പയ്യോളിയിൽ പുസ്തക ചർച്ചയും നാടക പ്രവർത്തകർക്കുള്ള അനുമോദനവും
Apr 13, 2025, 4:20 pm GMT+0000
കടത്തനാട്ടങ്കം; ചോമ്പാലിൽ കൊടിക്കൂറ ഉയർന്നു
Apr 13, 2025, 4:09 pm GMT+0000
സിറാസ് റീഹാബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മു...
Apr 13, 2025, 3:57 pm GMT+0000