ചെന്നൈ > ക്ഷേത്രങ്ങൾ റീൽസ് എടുക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും കോടതി ചോദിച്ചു. ഇനി മുതൽ ക്ഷേത്രങ്ങളിൽ റീൽസ് എടുക്കുവാൻ അനുവാദനില്ലെന്നും കോടതി വ്യക്തമാക്കി. ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ് എം ദണ്ഡപാണി നിര്‍ദേശം നല്കി.
- Home
- Latest News
- ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി
ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/10/payyoli9-Recovered-Recovered-Recovered-23.jpg)
Oct 18, 2024, 10:08 am GMT+0000
payyolionline.in
യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: ഷാജൻ സ്കറിയക്കെതിരെ കേസ്
നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി; ക്ഷണിച്ചത് ..
Related storeis
കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റ സംഭവം; ഒരാൾ അറസ്റ...
Feb 18, 2025, 9:58 am GMT+0000
കേരളത്തിൽ റാഗിങിന് അറുതി വരുത്താൻ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന...
Feb 18, 2025, 9:56 am GMT+0000
ചോറ് കഴിക്കാറായോ ? ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുറച്ച് പ്രശ്നമാണേ !
Feb 18, 2025, 8:34 am GMT+0000
മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
Feb 18, 2025, 8:27 am GMT+0000
‘നിന്റെ ചെകിട് അടിച്ച് പൊളിക്കുകയാണ് വേണ്ടത്’ ; പട്ടം സെന്റ്മേരീസ്...
Feb 18, 2025, 8:17 am GMT+0000
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട ഏഴ് പാനീയങ്ങള്‍
Feb 18, 2025, 8:06 am GMT+0000
More from this section
കാര്യവട്ടം റാഗിങ്ങിൽ നടപടി സ്വീകരിച്ച് കോളജ്: ഏഴ് വിദ്യാര്‍ഥികളെ സസ...
Feb 18, 2025, 7:26 am GMT+0000
മലപ്പുറം ചുങ്കത്തറയിൽ കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 18, 2025, 7:23 am GMT+0000
കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ കാണാതായ സ്വർണ മാ...
Feb 18, 2025, 7:21 am GMT+0000
രജിസ്ട്രേഷനില്ലാത്ത ഡോക്ടർമാർക്ക് എതിരെ കർശന നടപടി
Feb 18, 2025, 6:54 am GMT+0000
ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാർച്...
Feb 18, 2025, 6:46 am GMT+0000
കൊച്ചി വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ, ഒരു വർഷത്തിന...
Feb 18, 2025, 6:18 am GMT+0000
മൂടാടിയില്‍ വിദ്യാർത്ഥിനിയെ മർദ്ദിച്ചതായി പരാതി ; പ്രതി പോലീസ് കസ...
Feb 18, 2025, 5:58 am GMT+0000
12കാരിക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് 10 വർഷം കഠിനതടവ്
Feb 18, 2025, 5:53 am GMT+0000
വീണ്ടും നെഞ്ചിടിപ്പേറ്റി സ്വർണ വില 64000 ന് അരികെ എത്തി
Feb 18, 2025, 5:45 am GMT+0000
“വായനക്കാരെ ജാഗ്രത: യൂസ്ഡ് ഫോണുകളുടെ അപകടസാധ്യത – മുന്‍...
Feb 18, 2025, 5:37 am GMT+0000
മോഹൻലാലിന്റെ ആരാധകർക്ക് ഒരു പുതിയ ഡെസ്റ്റിനേഷൻ: ഇടുക്കിയിലെ ലാലേട്ട...
Feb 18, 2025, 5:30 am GMT+0000
ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: രക്ഷാപ്രവർത്തനം വൈകിയത് 40 മിനിറ്റ്,...
Feb 18, 2025, 5:26 am GMT+0000
ചാലക്കുടി ചന്തയിൽ അതിഥി തൊഴിലാളികളുടെ കൂട്ടത്തല്ല് ; ലാത്തി വീശി വ...
Feb 18, 2025, 3:55 am GMT+0000
ആശുപത്രിയിൽ നിന്നും സ്ത്രീകളുടെ ചികിത്സാ ദൃശ്യങ്ങൾ ചോർന്നു ; പൊലീസ...
Feb 18, 2025, 3:50 am GMT+0000
കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ ക...
Feb 18, 2025, 3:43 am GMT+0000