ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. സ്പിൽവേ പൊഴിമുഖത്തിന് സമീപമാണ് കടൽ ഉൾവലിഞ്ഞത്. വൈകിട്ട് 6ന് ശേഷമാണ് കടൽ ഉൾവലിയുന്ന പ്രതിഭാസം ഉണ്ടായത്. ഉൾവലിഞ്ഞ ഭാഗങ്ങളിൽ ചെളി നിറഞ്ഞു. ഇപ്പോഴും കടൽ ഉൾവലിഞ്ഞ നിലയിൽ തന്നെ തുടരുന്നതായാണ് വിവരം.

Mar 14, 2025, 5:40 pm IST