നാടക നടൻ മണിയൂർ വാപ്പുറത്ത് രാജൻ വി കുറുപ്പ് നിര്യാതനായി

news image
Oct 16, 2024, 1:34 pm GMT+0000 payyolionline.in

മണിയൂർ : മണിയൂർ ഡയമണ്ടിന്റെ സജീവ പ്രവർത്തകനും നിരവധി അമേച്ചർ നാടകങ്ങളിലൂടെ ശ്രദ്ദേയനായ നടനുമായ വാപ്പുറത്ത് രാജൻ വി കുറുപ്പ് (63) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ: സുരജ്, സൂര്യ. മരുമക്കൾ: അശ്വതി (കരുവഞ്ചേരി), രേവൽകുമാർ (ചോറോട് ). സഹോദരി: രാധ (മുടപ്പിലാവിൽ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe